1. Home
  2. Breaking News

Category: UK / EUROPE

കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ  . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

കാത്തിരിപ്പിന് വിരാമം 21 മത് യു കെ കെ കെ സി എ കൺവെൻഷൻ നാളെ . ആയിരക്കണക്കി്ന് ക്നാനായക്കാരെക്കൊണ്ട് ടെൽഫോർഡ് കൺവെൻഷൻ നഗർ നിറഞ്ഞു കവിയും. തുടർച്ചയായി അഞ്ചാം വർഷവും കൺവെൻഷൻ തൽസമയം ക്നാനായ പത്രത്തിൽ

ബന്ധുമിത്രാദികളെ കാണുവാനും സ്വന്തക്കാരെ കാണുവാനും അയൽക്കാരെ കാണുവാനുമുള്ള യു കെ യിലെ ക്നാനായക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനമാവുകയാണ് നാളെ .ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ നഗരിയായിരിക്കും  21മാത്  കൺവെൻഷൻ നടക്കുന്ന ഇത്തവണത്തെ  ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻ്റർ . എക്കാലത്തേയും വിശാലമായ കൺവൻഷൻ വേദിയുടെ പ്രൗഡിയിൽ രക്തം രക്തത്തെ തിരിച്ചറിയുന്ന കലർപ്പില്ലാത്ത

Read More
ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം

ചരിത്രമെഴുതാൻ ബർമിങ്ഹാം ജോഷി പുലിക്കൂട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്.

Read More
UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

UKKCA കൺവൻഷന് ചാരുതയേകാൻ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന നൃത്തവിസ്മയമൊരുക്കാൻ ക്നാനായ മങ്കമാർ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 21മത് കൺവൻഷനിലെ ഏറ്റവും മനോഹരമായ കലാരൂപമൊരുക്കാൻ, കൺവൻഷൻ കഴിഞ്ഞ് മടങ്ങുന്നവർക്ക് ഓർമ്മയിൽ എന്നും ഓമനിയ്ക്കാൻ പറ്റുന്ന മനോഹര പ്രകടനമാണ് ഇക്കുറി ക്നാനായ വനിതകൾ ഒരുക്കുന്നത്. കൺവൻഷന് ചാരുതയേകണം എന്ന ദൃഡനിശ്ച്ചയവുമായി UK യിലെ വിവിധഭാഗങ്ങളിലെ വനിതകൾ പലവട്ടം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. വേദിയ്ക്കു പുറത്ത്

Read More
ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ  ദൂരം മാത്രം ബാക്കി

ക്നാനായക്കാരുടെകാത്തിരിപ്പുകൾക്ക് വിരാമമാകുന്നു: ഒരുക്കങ്ങൾക്ക് അവസാനമാവുന്നു: UKKCA യുടെ 21 മത് കൺവൻഷന് ഇനി ഒരു സൂര്യോദയത്തിന്റെ ദൂരം മാത്രം ബാക്കി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഒരേ രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ്, കേരളീയ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ച്, ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം വിളംബരം ചെയ്യുന്ന നിശ്ചലദൃശ്യങ്ങളൊരുക്കി 51 യൂണിറ്റുകൾ തങ്ങളുടെ യൂണിറ്റിനെ ഏറ്റവും മുന്നിലെത്തിയ്ക്കാൻ കഠിന ശ്രമം നടത്തി കാത്തിരിയ്ക്കുന്ന UKKCA കൺവൻഷൻ നാളെ ക്നാനായ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട

Read More
ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ്

കേരള സർക്കാൻ്റെ ലോക കേരളസഭയിലേയ്ക്ക് യു. കെ യിലെ  വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കേരള സർക്കാൻ്റെ ലോക കേരളസഭയിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കേരള സർക്കാൻ്റെ ലോക കേരളസഭയിലേയ്ക്ക് യു. കെ യിലെ  വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു June 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭ ഹാളിൽ നടന്ന  4- മത് ലോക കേരളസഭ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള MP മാർ ,

Read More
വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍  വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി

വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി

വെയിൽസിലെ സെയിന്റ് അന്തോണീസ് ക്നാനായ കാത്തലിക്‌ പ്രൊപ്പോസ്ഡ് മിഷനില്‍ അത്ഭുത പ്രവർത്തകനും, മിഷൻ മധ്യസ്ഥനുമായ  വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. കാർഡിഫ്  St Illtyd's സ്കൂൾ ചാപ്പലിൽ നടന്ന ഭക്തിസാന്ദ്രമായ തിരുനാള്‍ കുര്‍ബാനയും,   പ്രദക്ഷിണവും മറ്റു തിരുക്കർമ്മങ്ങളും നാട്ടിലെ തിരുനാള്‍ ആഘോഷങ്ങളെ അനുസ്മരിക്കും വിധമായിരുന്നു. തിരുനാള്‍

Read More
July6 ലെ UKKCA കൺവൻഷൻ ക്നാനായ സാഗരമാകുമെന്ന് ഉറപ്പാവുമ്പോൾ ഒരുക്കങ്ങൾ പുനപരിശോധിച്ച് വിവിധകമ്മറ്റികൾ

July6 ലെ UKKCA കൺവൻഷൻ ക്നാനായ സാഗരമാകുമെന്ന് ഉറപ്പാവുമ്പോൾ ഒരുക്കങ്ങൾ പുനപരിശോധിച്ച് വിവിധകമ്മറ്റികൾ

വീണ്ടും ഒരു UKKCA കൺവൻഷന് സമയമാവുമ്പോൾ കൺവൻഷൻ ലഹരി ക്നാനായക്കാർക്കിടയിൽ പടരുകയാണ്. ഉരുൾപൊട്ടലിലെ മീനച്ചിലാറുപോലെ അണകെട്ടിനിർത്താനാവാത്ത ആവേശവുമായി ക്നാനായക്കാർ ഓടിയെത്തുന്ന കാഴ്ച്ച യൂറോപ്പിലെ പ്രവാസിസമൂഹത്തിലെ വേറിട്ട കാഴ്ച്ച തന്നെയാണ്. ജനപങ്കാളിത്തവും കൺവൻഷൻ വേദിയുടെ വലുപ്പവും കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനാവും 21 മത് കൺവൻഷനെന്ന് ഉറപ്പായിരിയ്ക്കുകയാണ്. ഇക്കുറി

Read More
ജീവിതത്തിലെ മുഴുവൻ നേട്ടങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളെ സമുഹത്തിൻറെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ ത്യജിച്ച മജിഷ്യൻ ഗോപിനാഥ് മുതുകാട് UKKCA കൺവൻഷനിൽ അതിഥിയായെത്തുന്നു

ജീവിതത്തിലെ മുഴുവൻ നേട്ടങ്ങളും ഭിന്നശേഷിക്കാരായ കുട്ടികളെ സമുഹത്തിൻറെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ ത്യജിച്ച മജിഷ്യൻ ഗോപിനാഥ് മുതുകാട് UKKCA കൺവൻഷനിൽ അതിഥിയായെത്തുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA വിവിധലോക രാജ്യങ്ങളിലായി 8000 ലധികം മാജിക് ഷോകൾ നടത്തിയ,56 രാജ്യങ്ങൾ സന്ദർശിച്ച, 45 വർഷക്കാലം മജീഷ്യനായി പ്രവർത്തിച്ച, ഒരു ലക്ഷത്തിലധികം ജീവിതങ്ങളെ സ്പർശിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാട് UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു. ഇൻഡ്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്നമജിഷ്യരിൽ ഒരാളായ മോട്ടിവേഷണൽ

Read More