1. Home
  2. Breaking News

Category: UK / EUROPE

ഒരുമയുടെ കരുത്തുമായി വീണ്ടും UKKCA കൺവൻഷൻ: മെഗാ സ്പോൺസറായി പതിവുതെറ്റിക്കാതെ. Life Line Protect

ഒരുമയുടെ കരുത്തുമായി വീണ്ടും UKKCA കൺവൻഷൻ: മെഗാ സ്പോൺസറായി പതിവുതെറ്റിക്കാതെ. Life Line Protect

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA എല്ലാവർഷവും ഉണ്ടായിട്ടും ഗജവീരൻമാരും കുടമാറ്റവും ആയിരങ്ങൾക്ക് അത്ഭുതമാകുന്ന ത്രിശൂർ പൂരം പോലെ ആലപ്പുഴയെ ആൾക്കൂട്ടമാക്കുന്ന ജലരാജാക്കൻമാരുടെ വള്ളം കളി പോലെ മറുനാട്ടിലെ മഹാ വിസ്‌മയമാണ് UKയിലെ ക്നാനായക്കാരുടെ മഹാ കൺവൻഷൻ. ആദ്യ കൺവൻഷൻ നടന്നതുമുതലിന്നുവരെയുള്ള കൺവൻഷൻ വേദികൾ ശ്രദ്ധിച്ചാൽ ഓരോ കൺവൻഷനിലൂടെയും ക്‌നാനായക്കാരും

Read More
രണ്ടുദിവസമായി നടന്ന ക്നാനായ പത്രം സർവ്വേ അവസാനിച്ചു… ഫലം കോട്ടയം അതിരൂപത നേതൃത്വത്തിന്റെ കണ്ണുകൾ തുറപ്പിക്കുമോ?

രണ്ടുദിവസമായി നടന്ന ക്നാനായ പത്രം സർവ്വേ അവസാനിച്ചു… ഫലം കോട്ടയം അതിരൂപത നേതൃത്വത്തിന്റെ കണ്ണുകൾ തുറപ്പിക്കുമോ?

സ്വന്തം ലേഖകൻ രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്ന ക്നാനായ പത്രം സർവ്വേ അവസാനിച്ചു. സർവ്വേ അവസാനിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി — ജനവികാരം ഇനി മറച്ചുവെക്കാനാവില്ല. ഏകദേശം 1300ഓളം ആളുകൾ പങ്കെടുത്ത സർവ്വേയിൽ ഭൂരിഭാഗം മറുപടികളും കോട്ടയം രൂപതയുടെ നിലവിലെ നേതൃത്വത്തോടുള്ള കടുത്ത അസന്തോഷം പ്രകടിപ്പിക്കുന്നതായിരുന്നു.സർവ്വേയിൽ

Read More
വിഗൻ യൂണിറ്റിന് വിജയത്തിളക്കം:2026 ലെ കൺവൻഷൻ വേദിയിൽ മുഖരിതമാകാൻ ജസ്റ്റിൻ ആകശാലയുടെ ആപ്തവാക്യം.

വിഗൻ യൂണിറ്റിന് വിജയത്തിളക്കം:2026 ലെ കൺവൻഷൻ വേദിയിൽ മുഖരിതമാകാൻ ജസ്റ്റിൻ ആകശാലയുടെ ആപ്തവാക്യം.

മാത്യു പുളിക്കത്താട്ടിയിൽ PRO UKKCA പ്രവാസി നാട്ടിലെ ഏറ്റവും വലിയ മലയാളി സംഗമമെന്നതിലുപരി 2026 ജൂലൈ നാലിന് വാർവിക്ക്ഷയറിലെ സ്‌റ്റോൺലേ പാർക്കിൽ വച്ച് നടക്കുന്ന UKKCA കൺവൻഷൻ വേദി UKKCA യുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടന വേദിയുമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. നീണ്ട 25 വർഷങ്ങളിൽ കിതപ്പറിയാതെ കുതിച്ച

Read More
വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ  പാർക്ക് കൺവൻഷൻ സെന്ററിന്റെ  വിശാലതയിൽ

വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ പാർക്ക് കൺവൻഷൻ സെന്ററിന്റെ വിശാലതയിൽ

  മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ഒരു കുടിയേറ്റ ജനതയുടെ ഒത്തുചേരൽ മഹാവിസ്മയം വിടർത്തുന്ന കാഴ്ച്ചയാണ് UKKCA കൺവൻഷൻ.കേരളത്തിലെ കുറച്ച് ജില്ലകളിൽ നിന്ന് മാത്രമെത്തിയ ക്നാനായക്കാരുടെ ഒത്തുചേരൽ ഒരിക്കൽമാത്രമല്ല ഓരോ കൺവൻഷനിലും മനുഷ്യക്കടലിന്റെ  അത്യപൂർവ്വ കാഴ്ച്ചയായി മാറുന്നു.ഓരോ കൺവൻഷനും കഴിയുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിയ്ക്കാവുന്ന കൺവൻഷൻ സെൻ്ററുകൾ തേടിയുള്ള

Read More
നവീകരണ സമിതി കേസിൽ കോട്ടയം രൂപതയ്ക്ക് വിധി എതിരായി സമുദായത്തെ സംരക്ഷിക്കുവാൻ ക്നാനായക്കാർ  സുപ്രീം കോടതിയിലേക്ക്

നവീകരണ സമിതി കേസിൽ കോട്ടയം രൂപതയ്ക്ക് വിധി എതിരായി സമുദായത്തെ സംരക്ഷിക്കുവാൻ ക്നാനായക്കാർ സുപ്രീം കോടതിയിലേക്ക്

നവീകരണ സമിതി കേസിൽ ഇന്ന് വന്ന കോടതിവിധി കോട്ടയം രൂപതയ്‌ക്ക് എതിരായതാണെന്ന വാർത്ത ലോകമെമ്പാടുമുള്ള ക്നാനായക്കാർ വളരെ ദുഃഖത്തോടെയാണ് സ്വീകരിച്ചത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ നിലനിൽപ്പിനേ തന്നെ ബാധിക്കുന്ന ഒരു വിധിയായി ഇതിനെ പലരും കാണുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ക്നാനായ സമുദായത്തിന്റെ പാരമ്പര്യവും സ്വത്വവും സംരക്ഷിക്കുന്നതിനായി

Read More
MKCWF മദേഴ്സ് ഡേ പ്രോഗ്രാം മാർച്ച് 14ന് മാഞ്ചസ്റ്ററിൽ  നടത്തപ്പെട്ടു

MKCWF മദേഴ്സ് ഡേ പ്രോഗ്രാം മാർച്ച് 14ന് മാഞ്ചസ്റ്ററിൽ നടത്തപ്പെട്ടു

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് വിമൺസ് ഫോറം (MKCWF) നേതൃത്വത്തിൽ മദേഴ്സ് ഡേ അത്യന്തം ഭംഗിയായി ആഘോഷിച്ചു. മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സംഘടിപ്പിച്ച ഈ പരിപാടി, മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ (MKCA)യുടെ പോഷക സംഘടനയായ MKCWFയുടെ നേതൃത്വത്തിലാണ് നടത്തിയത്. അമ്മമാരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ

Read More
ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA യൂണിറ്റുകളിലെ പുതിയ ഭാരവാഹികൾ സംഘടനയുടെ ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കാനൊത്തുചേർന്ന നാഷണൽ കൗൺസിൽ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി.2026-27 വർഷങ്ങളിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ നാഷണൽ കൗൺസിലായിരുന്നു നടന്നത്. ആദ്യ നാഷണൽ കൗൺസിൽ തന്നെ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ്റെ

Read More
ബേസിംഗ്സ്റ്റോക്ക് ക്നാനായ കത്തോലിക്ക അസോസിയേഷന് (BKCA) നവനേതൃത്വം. സിബി പുളിക്കീൽ പ്രസിഡന്റ്, സിജോ കൊല്ലാംപറമ്പിൽ സെക്രട്ടറി.

ബേസിംഗ്സ്റ്റോക്ക് ക്നാനായ കത്തോലിക്ക അസോസിയേഷന് (BKCA) നവനേതൃത്വം. സിബി പുളിക്കീൽ പ്രസിഡന്റ്, സിജോ കൊല്ലാംപറമ്പിൽ സെക്രട്ടറി.

യുകെയിലെ ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ UKKCA-യുടെ ബേസിംഗ്സ്റ്റോക്ക് യൂണിറ്റിൽ (BKCA) 2026-2027 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. Basingstoke Knanaya Catholic Association -ന്റെ പുതിയ പ്രസിഡന്റായി സിബി ജോസഫ് പുളിക്കീൽ, സെക്രട്ടറിയായി സിജോ കൊല്ലാംപറമ്പിൽ, ട്രഷററായി ടിജോ ടോമി വടക്കെപ്പൊട്ടെങ്കുഴിയിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്. വൈസ്പ്രസിഡന്റായി ബിജു കണ്ടാരപ്പിള്ളിൽ,

Read More
UKKCA Preston ക്നാനായ യൂണിറ്റിന് നവനേതൃത്വം.ബിജു സൈമൺ പ്രസിഡന്റ്‌, ബിബിൻ കാലായിൽ സെക്രട്ടറി*

UKKCA Preston ക്നാനായ യൂണിറ്റിന് നവനേതൃത്വം.ബിജു സൈമൺ പ്രസിഡന്റ്‌, ബിബിൻ കാലായിൽ സെക്രട്ടറി*

യു.കെ: Preston ക്നാനായ യൂണിറ്റിന് 2026-2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രിസിഡന്റായി ബിജു സൈമൺ പൂച്ചക്കാട്ടിൽ (കരിപ്പാടം )സെക്രട്ടറിയായി ബിബിൻ ജോസഫ് കാലായിൽ (വാകത്താനം ), ട്രെഷറർ ഷിബു ജോസ് മുളക്മറ്റത്തിൽ (SH Mount ),വൈസ് പ്രസിഡന്റ് അൻഷില ജോമി (വെളിയനൂർ ),ജോയിൻ സെക്രട്ടറി ബിജി ഫിലിപ്പ്

Read More
ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക അസോസിയേഷന്  (BKCA) നവ നേതൃത്വം ബിജു ചക്കാലക്കൽ പ്രസിഡൻറ്  ഗബ്രിയൽ മാത്യു ജനറൽ സെക്രട്ടറി .

ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക അസോസിയേഷന് (BKCA) നവ നേതൃത്വം ബിജു ചക്കാലക്കൽ പ്രസിഡൻറ് ഗബ്രിയൽ മാത്യു ജനറൽ സെക്രട്ടറി .

Ukkca യുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക യൂണിറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമേറ്റു. Birmingham Knanaya Catholic Association (BKCA) യുടെ 2026–2027 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവരാണ്. ബിജു ജോൺ ചാക്കലക്കലാണ് ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്.

Read More