കീഴൂര്‍ കൊച്ചൊരപ്പാങ്കൽ കെ.എ. തോമസ് (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കീഴൂര്‍ കൊച്ചൊരപ്പാങ്കൽ കെ.എ. തോമസ് (72) നിര്യാതനായി. സംസ്കാരം 26.04.2022 ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പുതുവേലി തോണിക്കുഴിയില്‍ എല്‍സമ്മ. മക്കള്‍: റോജസ്, റോസമി, റോജി. മരുമക്കള്‍: എലിസബത്ത് പുലിക്കമ്യാലില്‍ (ചാമക്കാല), ഷിമി മഞ്ഞാങ്കല്‍
Read More