ഉഴവൂര്‍ ചിരട്ടോലിക്കല്‍ C.U. കുര്യാക്കോസ് (79) നിര്യാതനായി. Live funeral telecasting available
ഉഴവൂര്‍: ചിരട്ടോലിക്കല്‍ C.U. കുര്യാക്കോസ് (79) നിര്യാതനായി. സംസ്കാരം 10.06.2022 വെള്ളിയാഴ്ച 2.30 pm ന് സ്വഭവനത്തില്‍ ആരംഭിച്ചു ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍. ഭാര്യ മേരി കുര്യാക്കോസ് ഉഴവൂര്‍ നെല്ലിമലയില്‍ കുടുംബാംഗമാണ്, മക്കള്‍: ആന്‍സ് (ഉഴവൂര്‍), ജോണി (S. ബത്തേരി), ലിസി (UK),
Read More