പനച്ചിക്കാട് തെക്കേപ്പറമ്പില്‍ സാലി മാത്യു (62) നിര്യാതയായി. Live funeral telecasting Available
പനച്ചിക്കാട്: തെക്കേപ്പറമ്പില്‍ മാത്യുവിന്റെ (റിട്ട. ഗ്രാമപഞ്ചായത്ത്, നാട്ടകം) ഭാര്യ സാലി മാത്യു (62) നിര്യാതയായി. സംസ്കാരം 19.10.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത എസ്. എച്ച്. മൗണ്ട് മാമ്പുഴപ്പറമ്പിൽ കുടുംബാംഗമാമാണ്. മക്കൾ: ടോണി മാത്യു, ടോജി
Read More