കല്ലറ തെക്കേവാലേല്‍ റ്റി.എ തോമസ് (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. Live funeral telecasting available
കല്ലറ തെക്കേവാലേല്‍ പരേതനായ കുരുവിളയുടെ മകന്‍ റ്റി.എ തോമസ് (66, റിട്ട. യൂണിവേഴ്സിറ്റി സ്റ്റാഫ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.12.2022 ചൊവ്വാഴ്ച 3 മണിക്ക് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യില്‍. ഭാര്യ ജെസ്സി ഏറ്റുമാനൂര്‍ ചെറുതാനത്ത് കുടുംബാംഗമാണ്. മക്കള്‍:
Read More