പിറവം തൊട്ടൂർ മലയിൽ ഏലിക്കുട്ടി എസ്തപ്പാൻ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
പിറവം തൊട്ടൂർ മലയിൽ ഏലിക്കുട്ടി എസ്തപ്പാൻ (87) നിര്യാതയായി. സംസ്കാരം 18.08.2023 വെള്ളിയാഴ്ച 3.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെള്ളൂർ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത വരിക്കാംകുന്ന് പുച്ചൂകണ്ടതിൽ കുടുംബാഗമാണ്. മക്കൾ: ബേബി, ബാബു, ജിജോ. മരുമക്കൾ: ലിസി കുഞ്ഞുമോൾ, ഫിലോമിന. LIVE LINK:
Read More