മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. സംസ്കാരം 06.11.2025 വ്യാഴാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മകുടാലയം സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സ്മിത മാത്യു, സ്മിതോഷ് മാത്യു, സ്മിനു മാത്യു (മത്തായി). മരുമക്കള്‍:
Read More