കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം
ജിസാന്‍: കോവിഡ് കാലത്തെ മികച്ച സേവനത്തിന് ക്നാനായ നഴ്സിന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ചമതച്ചാല്‍ ഇടവകാംഗവും സൗദിയില്‍ ബിസിനസ് നടത്തുന്നതുമായ ഒറവകുഴിയില്‍ ഷീന്‍സിന്റെ ഭാര്യ ഷീബ അബ്രഹാമിനെയാണ് സൗദി ആരോഗ്യ മന്ത്രാലയം ആദരിച്ചത്. 20 ആരോഗ്യപ്രവര്‍ത്തകരില്‍ ഇടം നേടിയ ഏക വിദേശി നഴ്സാണ്. ജിസാനിലെ അബൂ അരീഷ്
Read More