തോട്ടറ മുണ്ടക്കൽ ജിസ്മോളുടേയും, ജോൺസൺ മുണ്ടയ്ക്കലിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച.LIVE FUNERAL TELECASTING AVAILABLE
തോട്ടറ: മൂവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ തോട്ടറ മുണ്ടക്കൽ ജോബിയുടെയും സൗമ്യയുടെയും മകളായ ജിസ്മോളുടേയും (15), കീച്ചേരി പള്ളി ഇടവകാംഗമായ ജോൺസൺ മുണ്ടയ്ക്കലിന്റെയും (56) മൃതസംസ്കാര ശുശ്രൂഷകൾ 09.08.2023 ബുധനാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി
Read More