ഊര്‍ജ്ജ സംരക്ഷണത്തില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ സാധിക്കും – തോമസ് ചാഴികാടന്‍ എം.പി
ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു കോട്ടയം: ഊര്‍ജ്ജ സംരക്ഷണത്തില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ സാധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ചുകൊണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം
Read More