1. Home
  2. Breaking News

Category: Kerala

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കലോത്സവം നടത്തപ്പെട്ടു

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കലോത്സവം നടത്തപ്പെട്ടു

കോട്ടയം: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കലാമത്സരം കോട്ടയം BCM കോളേജിൽ വെച്ച് ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ടു. മലബാറിൽ നിന്ന് ഉൾപ്പെടെ 7 ഫൊറോനകളിൽ നിന്നായി 150 ഓളം യുവജനങ്ങൾ മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഫൊറോനതലത്തിൽ ചുങ്കം, കൈപ്പുഴ ഫറോനകൾ യഥാക്രമം ഒന്നും,

Read More
കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു.

കൂടല്ലൂർ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സെന്റ് മേരീസ് ദേവാലയത്തിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് തോമസ് വടുതല അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. രൂപത പ്രസിഡന്റ് ബാബു പറമ്പിടത്തുമലയിൽ ക്ലബ്ബ്

Read More
കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി

കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി

കിടങ്ങൂർ: പഞ്ചായത്ത് മുൻ പ്രസിഡന്റും ദീർഘകാലം ക്നാനായ കത്തോലിക്കാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ച കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി. സംസ്കാരം പിന്നീട്.

Read More
കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. സംസ്കാരം 26.10.2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ സ്റ്റെല്ല തെക്കനാട്ട് (കിടങ്ങൂര്‍). മക്കള്‍: ജിതിന്‍ (ആസ്ട്രേലിയ), ജ്യോതി (ന്യൂസിലാന്റ്). മരുമക്കള്‍: ബ്ലെസ്സി ആന്‍ മാത്യു

Read More
വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

മാത്യു ഏലൂർ, മാഞ്ചസ്റ്റർ വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. യുകെയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസി ആയ ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ CEO മാത്യു ജെയിംസ് ആണ് ഈ സവിശേഷ വാർത്ത നമ്മളുമായി പങ്കു വയ്ക്കുന്നത്. മാത്യുവിന്റെ നേതൃത്വത്തിൽ 30-ഓളം

Read More
കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു

കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് ആരംഭിച്ചു

കുറുപ്പന്തറ: ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിന്റെ ആഭിമുഖ്യത്തിൽ കുറുപ്പന്തറ സെന്റ് തോമസ് പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ കൂടിയ യോഗത്തിൽ കെ.സി സി. യൂണിറ്റ് പ്രസിഡന്റ് സിറിൽ കണ്ടാരപ്പിള്ളിയിൽ അദ്യക്ഷത വഹിച്ചു. ഇടവക വികാരി റവ.ഫാദർ ജേക്കബ്ബ് മുള്ളൂർ ക്ലബ്ബ്

Read More
മാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം: ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യന്‍ മൗണ്ടന്‍ സൈക്ളിങ്ങ് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാനുള്ള മാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 26 മുതല്‍ 29 വരെ പൊന്‍മുടി മലനിരകളില്‍ നടക്കുന്ന 23ാം മത് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പാണ് ബി.സി.എം കോളജ് കായികാധ്യാപകന്‍ കൂടിയായ ലൂക്ക് ലിയോണ്‍ നിയന്ത്രിക്കുന്നത്. ഇരുപത്

Read More
ചാമക്കാല കല്ലിടുക്കിൽ ലിജി തോമസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കല്ലിടുക്കിൽ ലിജി തോമസ് (53) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല: പരേതരായ കല്ലിടുക്കിൽ K. P ജോയിയുടെയും ലില്ലി ജോയിയുടെയും മകൾ ലിജി തോമസ് (53) നിര്യാതയായി.സംസ്കാരം 25.10.2023 ബുധനാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്. ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് തോമസ് കുര്യാക്കോസ് തടത്തിൽ. മക്കൾ: അരുൺ തോമസ്(UK), എബിൻ

Read More
കരിപ്പാടം ത്രീണി നിലയം (ചിത്തിരമഗലം) ജോൺ തോമസ് (71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം ത്രീണി നിലയം (ചിത്തിരമഗലം) ജോൺ തോമസ് (71) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം ത്രീണി നിലയം (ചിത്തിരമഗലം) ജോൺ തോമസ് (71) നിര്യാതനായി. സംസ്കാരം 23.10.2023 തിങ്കളാഴ്ച 2.30 pm ന് വസതിയിലെ ശിശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="4VRxsNZEhJ8" ]  

Read More
ഇരവിമംഗലം ചിറയിൽ സിറിയക്ക് മാത്യു (ബേബി-63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചിറയിൽ സിറിയക്ക് മാത്യു (ബേബി-63) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം ചിറയിൽ സിറിയക്ക് മാത്യു (ബേബി-63) നിര്യാതനായി. സംസ്കാരം 21.10.2023 ശനിയാഴ്ച 4.15 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="mq8ggvXgcvk" ]

Read More