1. Home
  2. Breaking News

Category: Kerala

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

ക്യാന്‍സര്‍ ദിനാചരണവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു

കോട്ടയം:  ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ദിനാചരവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ചികിത്സാ സഹായ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

Read More
സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത

Read More
വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ വരുമാന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന സംരഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍മേളയുടെ വിതരണോദ്ഘാടനം കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി നിര്‍വ്വഹിച്ചു. അതിരമ്പുഴ

Read More
സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി കോതമന സാബു ജോണ്‍ (57) നിര്യാതനായി. സംസ്കാരം 02.02.2024 വെള്ളിയാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK [yotuwp type="videos" id="lysMoJ3Hge8" ]  

Read More
കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു

കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. കോട്ടയം ജില്ലാ കളക്ടർ ശ്രീമതി വി.വിഘ്നേശ്വരി പരേഡിന്റെ ജനറൽ സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകൾക്ക് സന്ദേശം നൽകി. കടുത്തുരുത്തിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആഭ്യന്തരവകുപ്പിലെയും, വിദ്യാഭ്യാസ വകുപ്പിലെയും വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച

Read More
മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാന്‍വെട്ടം: ചൂരപ്പാടത്ത് പി.സി. ചാക്കോ (ഫാന്‍സിയപ്പാന്‍ - 87) നിര്യാതനായി. സംസ്കാരം 01.02.2023 വ്യാഴാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് കക്കത്തുമല സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പരേതയായ മറിയക്കുട്ടി ബ്രഹ്മമംഗലം ചാണിയില്‍ കുടുംബാംഗമാണ്. മക്കള്‍: വത്സന്‍, ജോമോന്‍, ഷിജിമോന്‍, ആല്‍ബി, ഫാ. ബിജു കപ്പൂച്ചിന്‍

Read More
തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെങ്ങുകയറ്റ പരിശീലനം സംഘടിപ്പിച്ചു. തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ചുള്ള പരിശീലനമാണ് ലഭ്യമാക്കിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലനത്തിന് മാസ്റ്റര്‍ ട്രെയിനര്‍ ബെന്നി കെ. തോമസ് നേതൃത്വം

Read More
കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ  മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ മകൻ ജോസഫ്( കുഞ്ഞായി)നിര്യാതനായി

കരിങ്കുന്നം തെരുവ കാട്ടിൽ പയസിന്റെ രണ്ടാമത്തെ മകൻ ജോസഫ്( കുഞ്ഞായി) വാഹനാപകടത്തിൽ മരണമട ഞ്ഞു .മാതാവ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ബീന പയസ്. പത്രക്കെട്ട് വിതരണത്തിന് മുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൊട്ടേഷൻ എടുത്തിരുന്ന പിതാവ് പയസ് അസുഖബാധിതനായതിനാൽ പകരം മകൻ പത്രമെടുക്കാൻ മുവാറ്റുപുഴപോകുന്ന വഴിയാണ് ഈ

Read More
സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘ പ്രതിനിധി സംഗമവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍

Read More
ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ – 82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഒളശ്ശ വെള്ളിയാൻഹൗസിൽ എൻ.പി സിറിയക് (സണ്ണി വെള്ളിയാൻ - 82), നിര്യാതനായി. സംസ്കാരശുശ്രൂഷകൾ 26.01.2024 വെള്ളിയാഴ്ച വൈകുന്നരം 3 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി കിഴക്കേകാട്ടിൽ, കൈപ്പുഴ. മക്കൾ: പ്രസന്ന സൈമൺ,

Read More