ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതല കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ അതിരൂപതാതല കലാകായിക മത്സരങ്ങൾ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.സി.ഡബ്ല്യു.എ യൂണിറ്റ് ചാപ്ലെയിൻ ഫാ. ജെയിംസ് വടക്കേകണ്ടംകരിയിൽ, അതിരൂപതാ സിസ്റ്റർ
Read More