തൂവാനിസാ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ 11 ന് തുടക്കം
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ 11,12,13,14 തീയതികളില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന് നാളെ തുടക്കം. രാവിലെ 9.30 ന് ജപമാലയോടെ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ ആരംഭിക്കും. കടുത്തുരുത്തി ഫൊറോന വികാരി ഫാ. തോമസ് ആനിമ്മൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും. ഫാ. ജിസണ്‍പോള്‍ വേങ്ങാശ്ശേരി വചന
Read More