1. Home
  2. Breaking News

Category: Kerala

ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക്  ‘കുതിരജീവിതം’

ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക് ‘കുതിരജീവിതം’

സ്വന്തം ബസുകൾ കട്ടപ്പുറത്തു കയറിയപ്പോൾ ജീവിതമാർഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂർ വള്ളിക്കോട് പഴേമ്പള്ളി വീട്ടിൽ ഷിബി കുര്യൻ. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് 'പഴേമ്പള്ളി' വക നാലുബസുകൾ ഷെഡ്ഡിൽ കയറിയപ്പോൾ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.കുതിരകൾവഴി മറ്റൊരുവരുമാനം

Read More
തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം:  ശാസ്ത്രീയ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.  തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്

Read More
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു

Read More
ആടുകളെ വിതരണം ചെയ്തു

ആടുകളെ വിതരണം ചെയ്തു

പയസ് നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നബാഡുമായി സഹകരിച്ച് വയനാട്ടില്‍ നടപ്പിലാക്കിവരുന്ന ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി പയസ് നഗര്‍ യൂണിറ്റിലെ 24 കുടുംബങ്ങള്‍ക്കായി ബീറ്റല്‍, പര്‍പ്പ സാരി, ഷി രോഗി, എന്നീ ഇനങ്ങളില്‍ പെട്ട 144 ആടുകളെ വിതരണം ചെയ്തു. വികാരി ഫാ. ഷിജോ കുഴിപ്പിള്ളി

Read More
SPALANCATE –  സമാപന സമ്മേളനം

SPALANCATE – സമാപന സമ്മേളനം

കെ.സി.വൈ.എൽ അതിരൂപത സമിതി വിഭാവനം ചെയ്ത ജൂലൈ മാസത്തിൽ തുടക്കം കുറിച്ച SPALANCATE - with eyes wide open ഓൺലൈൻ സംഗമം ഡൽഹി, ചെന്നൈ, മുംബൈ, ഇൻഡോർ എന്നീ റീജിയണുകളിലും, കോട്ടയം അതിരൂപതയിലെ എല്ലാ ഫൊറോനകളിലുമായി വിജയപ്രദമായി പൂർത്തിയായിരിക്കുകയാണ്. SPALANCATE പ്രോഗ്രാമിന്റെ സമാപന സമ്മേളനം ഡിസംബർ 6

Read More
ചെറുപുഷ്പ മിഷന്‍ സംഘടിപ്പിച്ച  ലീഗ്  കത്ത് മത്സരത്തിൽ ജാസ്മിന്‍ റെജിയും എമിലിഡാ സ്റ്റീഫനും വിജയികൾ

ചെറുപുഷ്പ മിഷന്‍ സംഘടിപ്പിച്ച ലീഗ് കത്ത് മത്സരത്തിൽ ജാസ്മിന്‍ റെജിയും എമിലിഡാ സ്റ്റീഫനും വിജയികൾ

കോട്ടയം: മിഷന്‍ മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് ‘മിഷ3451 കത്ത് മത്സരം സംഘടിപ്പിച്ചു. രണ്ട് വിഭാഗത്തിലായിട്ടാണ് മത്സരം നടത്തിയത് .5 മുതല്‍ 7 വരെ ജൂനിയര്‍ വിഭാഗവും,8 മുതല്‍ +2 വരെ സീനിയ3452 വിഭാഗവും. 40 ഓളം മത്സരാര്‍ത്ഥികള്‍ രണ്ട് വിഭാഗത്തിലും ഉണ്ടായിരുന്നു.വിജയികളുടെ കത്തുകള്‍ മിഷന്‍

Read More
മികച്ച കായിക താരങ്ങളെ ആദരിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു

മികച്ച കായിക താരങ്ങളെ ആദരിക്കാന്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു

കോട്ടയം: കായികരംഗത്ത്‌ സ്‌തുത്യര്‍ഹമായ പ്രകടനവും സേവനവും അനുഷ്‌ഠിച്ച എം.യു മാത്യു മാക്കിലിന്റെ സ്‌മരണാര്‍ത്ഥം മികച്ച വനിതാ കായികതാരത്തിനെ ആദരിക്കുന്നതിനായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ എന്‍ഡോവ്‌മെന്റ്‌ ഏര്‍പ്പെടുത്തുന്നു. ഇതിനായി റിട്ട. കൃഷി ജോയിന്റ്‌ ഡയറക്ടര്‍ അബ്രാഹം തടത്തില്‍ ലഭ്യമാക്കിയ ഒരുലക്ഷം രൂപ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര ഏറ്റുവാങ്ങി. പ്രസ്‌തുത

Read More
ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈഎൽ കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ

ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈഎൽ കടുത്തുരുത്തി യൂണിറ്റ് അംഗങ്ങൾ

കടുത്തുരുത്തി: ചരിത്ര പ്രസിദ്ധ തീർഥാടനകേന്ദ്രമായ കടുത്തുരുത്തി സെൻമേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്രിസ്മസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രം ഒരുക്കി കെ സി വൈ എൽ അംഗങ്ങൾ, 40 അടിയോളം ഉയരമുള്ള ഫ്രെയിമിൽ വ്യത്യസ്തമായ രീതിയിൽ കയർ ഉപയോഗിച്ച് പൊതിഞ്ഞാണ് നക്ഷത്രം ഉണ്ടാക്കിയിരിക്കുന്നത് സ്റ്റാർ നിർമ്മിക്കുന്നതിന് പ്ലാസ്റ്റിക് ഉപേക്ഷിച്ച്

Read More
ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു

ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു

കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു. ഗിവ് ടു ഏഷ്യയുടെ സഹകരണത്തോടെ രൂപം നല്‍കുന്ന വോളണ്ടിയേഴ്‌സ് ഫോറത്തിന്റെ കേന്ദ്രതല ഉദ്ഘാടനം

Read More
അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ

അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ

കണ്ണൂർ: വെളിയനാട് ഇടവകാംഗമായ ശ്രീ അനൂപ് തെക്കേക്കുറ്റിനു  ഈ ക്രിസ്മസ് കാലയളവ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ  സമയം കൂടിയാണ്. വരുമാന മാർഗ്ഗത്തിന് ആയി ഒരു ഓട്ടോറിക്ഷ വേണമെന്നുള്ള ആ സ്വപ്നം അനൂപിന് പൂവണിയുകയാണ്. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി

Read More