KCWA വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു
മടമ്പം: ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 2020 നവംബർ 27 ന് നടത്തപ്പെട്ട ഓൺലൈൻ ജന്മദിനസംഗമത്തെക്കുറിച്ച് സംഘടിപ്പിച്ച വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു . മത്സരത്തിൽ ഇടയ്ക്കാട്ട് ഫൊറോനയിലെ പേരൂർ ഇടവകയിൽ നിന്നുള്ള ഷീബ ഷിബു പാലപ്പഴമറ്റം ഒന്നാംസ്ഥാനം നേടി . മലങ്കര ഫൊറോനയിലെ ചിങ്ങവനം
Read More