1. Home
  2. Breaking News

Category: Kerala

സി. ജിൻസി പാറപ്പുറത്ത് DSHS (57) നിര്യാതയായി. Live Telecasting Available

സി. ജിൻസി പാറപ്പുറത്ത് DSHS (57) നിര്യാതയായി. Live Telecasting Available

ആലുവ : സി. ജിൻസി പാറപ്പുറത്ത് (57 വയസ്, ഉഴവൂര്‍ )  DSHS (ഡോറോത്തിയൻ സിസ്റ്റേഴ്സ്) നിര്യാതയായി. മ്യത സംസ്കാരശുശ്രൂഷകൾ ജനുവരി 25 തിയതി തിങ്കളാഴ്ച 3 മണിക്ക് ആലുവ കീഴ്മാട് അർച്ചന കോൺവൻ്റ് പ്രൊവിൻഷ്യൽ ഹൗസിൽ തുടങ്ങുന്നതായിരിക്കും . മൃതസംസ്കാരശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ് .

Read More
കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ്  പ്രതിഭകളെ ആദരിച്ചു

കാർട്ടിന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പ്രതിഭകളെ ആദരിച്ചു

ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി(ഗഅഞഠ)ന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പദ്ധതിയിലെ വിവിധ ബാച്ചുകളിലെ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യ

Read More
അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു

അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു

ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു . ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ്

Read More
കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണുര്‍ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു.

കണ്ണൂര്‍: കണ്ണുര്‍ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലിലേക്ക് മടമ്പം പി.കെ.എം കോളേജ് പ്രിന്‍സിപ്പല്‍ സി. ഡോ.ജെസി എന്‍.സി തെരഞ്ഞെടുക്കപ്പെട്ടു. പ്രഫഷണല്‍ കോളേജ് പ്രിന്‍സിപ്പില്‍മാരുടെ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി.കെ.എം കോളജില്‍ നിന്ന് ആദ്യമായിയാണ് അക്കാദമിക് കൗണ്‍സിസിലിലേക്ക് പ്രിന്‍സിപ്പല്‍ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Read More
കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍   ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും  കോട്ടയം അതിരൂപത നേടി.

കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനവും ഷോര്‍ട്ട്‌ ഫിലിമില്‍ ജനപ്രിയ അവാര്‍ഡും കോട്ടയം അതിരൂപത നേടി.

കോട്ടയം: കെ.സി.വൈ.എം സംസ്ഥാന കലോത്സവത്തില്‍ മാര്‍ഗംകളിയില്‍ കോട്ടയം അതിരൂപതയ്‌ക്കുവേണ്ടി ഒന്നാംസ്ഥാനവും, എ ഗ്രേഡും കെ.സി.വൈ.എല്‍ മടമ്പം യൂണിറ്റ്‌ കരസ്ഥമാക്കി. ആതിര ബിജു, ജിസ്‌മി ജേക്കബ്‌, അര്‍പിത ബിജു, ഷിന്‍സി ഷാജി, അലന്‍ മരിയ ജോണ്‍, ആഷ്‌ലി കുര്യാക്കോസ്‌, നിത്യ ടോമി എന്നിവരടങ്ങിയ ടീമാണ്‌ മാര്‍ഗംകളിയില്‍ ഒന്നാംസ്ഥാനം നേടിയത്‌.ഷോര്‍ട്ട്‌ ഫിലിമില്‍

Read More
ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം  നടത്തി

ചെറുകര സെന്റ്‌ മേരീസ്‌ ഇടവക സമൂഹം ജനകീയ കപ്പകൃഷി വിളവെടുപ്പ്‌ മഹോത്സവം നടത്തി

ചെറുകര: സെന്റ്‌ മേരീസ്‌ ഇടവക സമൂഹം വികാരി ഫാ. ഷാജി പൂത്തറയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കപ്പകൃഷിയുടെ വിളവെടുപ്പ്‌ മഹോത്സവം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്‌ജു ബിജു ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്തുമെമ്പര്‍

Read More
കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍: മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം മലബാറിലേക്കുള്ള ആദ്യ കുടിയേറ്റ അനുസ്മരണ ദിനമായ ഫെബ്രുവരി 2 ന് നടക്കും. അന്നേദിവസം രാവിലെ 10.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ പ്രധാന കാര്‍മികത്വത്തിലും, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍,

Read More
നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് വിസിറ്റ് ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങൾ നീറിക്കാട് യൂണിറ്റ് വിസിറ്റ് നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. നീറിക്കാട് യൂണിറ്റ് പ്രസിഡന്റ്‌ നവ്യ മരിയ പഴുമാലിൽ അധ്യക്ഷത വഹിച്ച യോഗം, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ

Read More
കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

ജോമി കൈപ്പാറേട്ട് കഥയും -തിരക്കഥയും -സംവിധാനവും നിർവഹിച്ച INDIAN INTERNATIONAL FILM AWARDS-ൽ ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും BEST AWARENESS FILMS വിഭാഗത്തിൽ BEST SHORT FILM-മായും കൂടാതെ, അന്നയും കോശിയും എന്ന ഷോർട്ട് ഫിലിം BEST MESSAGE FILMS വിഭാഗത്തിൽ 2nd RUNNER UP സ്ഥാനവും

Read More
കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ ഇന്ന് പുറത്തിറക്കിയ പുതിയ വൈദിക നിയമനങ്ങൾ താഴെ കൊടുക്കുന്നു January 2021 Rev. Fr. Neerparamalayil Stabin – Assistant Manager, Kottayam Estate- Pookkayam (Transfer with effect from January 15, 2021) Rev. Fr. Maveliputhenpura Anish – Vicar, Kadaba

Read More