കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് കൃഷിയോടൊപ്പം ഉപവരുമാന സാധ്യതകളും കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: കാര്‍ഷിക മേഖലയുടെ സുസ്ഥിരതയ്ക്ക് കൃഷിയോടൊപ്പം ഉപവരുമാന സാധ്യതകളും കര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘാംഗങ്ങള്‍ക്കായി ലഭ്യമാക്കുന്ന ധനസഹായം വിതരണത്തിന്റെ
Read More