1. Home
  2. Breaking News

Category: Kerala

കടുത്തുരുത്തി വലിയപള്ളിയിൽ കുമ്പിടീൽ പ്രാർഥന

കടുത്തുരുത്തി വലിയപള്ളിയിൽ കുമ്പിടീൽ പ്രാർഥന

കടുത്തുരുത്തി വലിയപള്ളിയിൽ ആണ്ടുതോറും വലിയ നോമ്പിന്റെ ആദ്യ ആഴ്ച നടത്തിവരുന്ന കുമ്പിടീൽ പ്രാർഥന വിഭൂതി ദിനമായ ഇന്ന് വൈകിട്ട് 6.45ന് ജപമാലയോടുകുടി ആരംഭിക്കും. കടുത്തുരുത്തി വലിയപള്ളിയിൽ മാത്രം കണ്ടുവരുന്ന പരമ്പരാഗതമായ ഒരു പ്രാർഥനാ ശുശ്രൂഷയാണിത്. ആത്മസമർപ്പണത്തിന്റെയും ആരാധനയുടെയും പ്രായശ്ചിത്തത്തിന്റെയും അടയാളമാണിത്. മൂന്നു നോമ്പിന്റെ രണ്ടാം ദിവസം കരിങ്കൽ കുരിശിങ്കൽ

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പരിരക്ഷയും ഉറപ്പവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പരിരക്ഷയും ഉറപ്പവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പരിരക്ഷയും ഉറപ്പവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു

Read More
ചാമക്കാലാ  ‌മുടക്കോടിൽ സി. ജോൺ (82) നിര്യാതനായി. Live funeral telecasting available

ചാമക്കാലാ ‌മുടക്കോടിൽ സി. ജോൺ (82) നിര്യാതനായി. Live funeral telecasting available

ചാമക്കാലാ ഇടവക ‌മുടക്കോടിൽ പരേതനായ ചാക്കോയുടെ മകൻ സി. ജോൺ മുടക്കോടിൽ(82) നിര്യാതനായി. മാതാവ് പരേതയായ അന്നമ്മ. ഭാര്യ ഏലിയാമ്മ, ചാമക്കാല പ്ലാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ ബിജു, ഓമന(അമേരിക്ക-കാരിത്താസ്), കുഞ്ഞുമോൾ(ഇറ്റലി-നീറിക്കാട്‌), ബിന്ദു(അമേരിക്ക-ഉഴവൂർ), പരേതനായ ബൈജു.സംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ LIVE LINK: https://youtu.be/jjODvjUHGIo

Read More
പ്രകൃതി മിത്രാ  പുരസ്ക്കാരത്തിന് ശ്രീ ഷിബി പഴയംപള്ളിയെ തിരഞ്ഞെടുത്തു.

പ്രകൃതി മിത്രാ പുരസ്ക്കാരത്തിന് ശ്രീ ഷിബി പഴയംപള്ളിയെ തിരഞ്ഞെടുത്തു.

ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റാന്നി മേഴ്സി ഹോമിൽ സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്‌ നടത്തിയ "പ്രകൃതി മിത്രാ " പുരസ്ക്കാരത്തിന് ശ്രീ ഷിബി പഴയംപള്ളിയെ തിരഞ്ഞെടുത്തു.കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ അവാർഡ് സമ്മാനിച്ചു.കുതിര, പക്ഷി തുടങ്ങിയവയുടെ പരിപാലനം, പ്രജനനം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ശ്രീ ഷിബിക്ക്

Read More
രാജപുരം പയസ് ടെൻത്   കോളേജിൽ  ഏകദിന മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു

രാജപുരം പയസ് ടെൻത് കോളേജിൽ ഏകദിന മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു

രാജപുരം : പയസ് ടെൻത് കോളേജിലെ ഐ ഇ ഡി സി ക്ളബ് മാനേജ്മെൻറ് സ്റ്റഡീസ് കോമേഴ്സ് ഡിപ്പാർട്ടുമെൻ്റകളുമായി സഹകരിച്ച് ഏകദിന മോട്ടിവേഷം ക്ലാസ് നടത്തപ്പെട്ടു . പ്രശസ്ത മോട്ടിവേഷൻ ട്രെയ്നറും മെൻ്റലിസ്റ്റുമായ സഞ്ജു പി ചെറിയാൻ ക്ലാസ് കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ ഡോ: ബിജു ജോസഫ് പരിപാടി

Read More
ദേശീയ ശാസ്ത്ര ദിനം – മടമ്പം പി കെ എം കോളേജില്‍ ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ദേശീയ ശാസ്ത്ര ദിനം – മടമ്പം പി കെ എം കോളേജില്‍ ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മടമ്പം പി.കെ.എം കോളേജ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ വെബിനാറും ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കായ് പേപ്പര്‍ പ്രെസന്റ്റേഷന്‍ മത്സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27, 28 തിയ്യതികളിലായി പരിപാടി നടക്കും. ശാസ്ത്രം സുസ്ഥിര ഭാവിക്കായി എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാര്‍ പ്രമുഖ ശാസ്ത്രജ്ഞനും മണിപ്പാല്‍

Read More
കെ. സി. എസ്. എല്‍ വാര്‍ഷിക സമ്മേളനവും ലീഡേഴ്സ് മീറ്റും മാര്‍ച്ച് 1-ാം തീയതി നടത്തപ്പെടുന്നു.

കെ. സി. എസ്. എല്‍ വാര്‍ഷിക സമ്മേളനവും ലീഡേഴ്സ് മീറ്റും മാര്‍ച്ച് 1-ാം തീയതി നടത്തപ്പെടുന്നു.

കോവിഡ് സാഹചര്യത്തിന്‍ നിന്നും പുത്തന്‍ വിദ്യാലയാന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കോട്ടയം മേഖലയിലെ കെ. സി. എസ്. എല്‍ വാര്‍ഷിക സമ്മേളനവും ലീഡേഴ്സ് മീറ്റും 2022 മാര്‍ച്ച് 1-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്നു. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍

Read More
ദൈവവിളി സെമിനാര്‍ നടത്തി

ദൈവവിളി സെമിനാര്‍ നടത്തി

കോട്ടയം: കോട്ടയം അതിരൂപതയിലെ ദൈവവിളി കമ്മീഷന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും കുട്ടികള്‍ക്കായി സംഘടിപ്പിച്ച " ദൈവവിളി 2022” സൂം പ്ലാറ്റ്‌ഫോമില്‍ കോട്ടയം റീജിയണിലും മലബാര്‍ റീജിയണിലും നടത്തി. ദൈവവിളി കമ്മീഷന്റെ ”ഋഹമിമ ഉലശ’െ’ എന്ന പ്രോഗ്രാം കോട്ടയം അതിരൂപതയിലുള്ള 4 വൈദിക സമൂഹങ്ങളെയും 4 സന്യസ്ത

Read More
സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകനിധി വിതരണോദ്ഘാടനവും നടത്തപ്പെട്ടു

സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകനിധി വിതരണോദ്ഘാടനവും നടത്തപ്പെട്ടു

കോട്ടയം:   സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ സ്വയംപര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലന പരിപാടിയും ചൈതന്യ സംരംഭകത്വനിധി വിതരണോദ്ഘാടനവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പരിശീലന പരിപാടിയുടെയും

Read More
ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്

ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന സന്ന്യാസിനി സമൂഹങ്ങള്‍ക്കായി ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ

Read More