1. Home
  2. Breaking News

Category: Kerala

കെസിവൈഎൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘാടനവും നടത്തപ്പെട്ടു.

കെസിവൈഎൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘാടനവും നടത്തപ്പെട്ടു.

കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും വുമൺ സെൽ ഉദ്ഘടനവും നടത്തപ്പെട്ടു. കെസിവൈഎൽ അതിരൂപതാ പ്രസിഡൻ്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ പ്രസിഡൻ്റ് ലിൻസി രാജൻ ഉദ്ഘാടനം ചെയ്തു. വനിതാ

Read More
സ്ത്രീ ശാക്തീകരണ സന്ദേശവുമായി<br>കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം

സ്ത്രീ ശാക്തീകരണ സന്ദേശവുമായി
കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം

കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ മികച്ച ഭിന്നശേഷി ജീവനക്കാരിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം രാഷ്ട്രപതിയില്‍

Read More
കല്ലറ ഓണിശ്ശേരിൽ (കോട്ടൂപ്പറമ്പിൽ) ടി. തോമസ് (കാട്ടാത്ത് തോമസ് സാർ – 93) നിര്യാതനായി. Live funeral telecasting available

കല്ലറ ഓണിശ്ശേരിൽ (കോട്ടൂപ്പറമ്പിൽ) ടി. തോമസ് (കാട്ടാത്ത് തോമസ് സാർ – 93) നിര്യാതനായി. Live funeral telecasting available

കല്ലറ: ഓണിശ്ശേരിൽ (കോട്ടൂപ്പറമ്പിൽ) ടി. തോമസ് (കാട്ടാത്ത് തോമസ് സാർ) നിര്യാതനായി. സംസ്കാരം 11.03.2022 വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യിൽ. ഭാര്യ ചിന്നമ്മ കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ടി. തോമസ്, ആനിയമ്മ സ്കറിയ

Read More
സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി സംവദിച്ച് മന്ത്രി വി.എന്‍ വാസവന്‍

സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി സംവദിച്ച് മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം:  കോട്ടയം അതിരൂപതയില്‍ സേവനം ചെയ്യുന്ന വിവിധ സന്ന്യാസിനി സമൂഹം പ്രതിനിധികളുമായി സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ സംവദിച്ചു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് തെള്ളകം ചൈതന്യയില്‍ സംവാദ പരിപാടി നടത്തപ്പെട്ടത്. മന്ത്രിയോടൊപ്പം സൗഹൃദ സംഭാഷണം എന്ന പേരില്‍

Read More
പുന്നത്തുറ കുടുന്തയിൽ തോമസ് ലൂക്ക (97) നിര്യാതനായി. Live funeral telecasting available

പുന്നത്തുറ കുടുന്തയിൽ തോമസ് ലൂക്ക (97) നിര്യാതനായി. Live funeral telecasting available

കിടങ്ങൂർ സൗത്ത്: കുടുന്തയിൽ തോമസ് ലൂക്ക (97) നിര്യാതനായി. സംസ്കാരം 07.03.2022 തിങ്കളാഴ്ച 03.00 pmന് പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ ലൂക്കാ കരിങ്കുന്നം ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കെ.എൽ. തോമസ് (ബേബി), കെ.എൽ. ജോസ് (റിട്ട. പ്രഫ. സെന്റ്

Read More
കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം ചെയ്തു

കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 202223 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ഗ്ഗരേഖ പ്രകാശന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ്

Read More
കൂട്ടിക്കലിന് കൂട്ടായി കാരിത്താസ്- നൂറ് ദിനങ്ങള്‍ പിന്നിട്ടു

കൂട്ടിക്കലിന് കൂട്ടായി കാരിത്താസ്- നൂറ് ദിനങ്ങള്‍ പിന്നിട്ടു

കോട്ടയം : പ്രകൃതി ദുരന്തം കൊണ്ട് ദുരിത ഭൂമിയായി മാറിയ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്കായുള്ള കാരിത്താസ് സൗജന്യ ആരോഗ്യ ചികിത്സാ പരിപാടി നൂറ് ദിനങ്ങള്‍ പിന്നിട്ടു. നൂറാം ദിന പരിപാടികള്‍ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കലിന് കൂട്ടായി കാരിത്താസ്

Read More
കെസിവൈഎല്‍ പ്രഥമ സെനറ്റ് സമ്മേളനം നടത്തപ്പെട്ടു.

കെസിവൈഎല്‍ പ്രഥമ സെനറ്റ് സമ്മേളനം നടത്തപ്പെട്ടു.

കിടങ്ങൂര്‍: ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2022-23 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ സെനറ്റ് കിടങ്ങൂര്‍ സെന്റ് മേരീസ് ഹയ4 സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി സെനറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ. ഷാരു സോജന്‍ കൊല്ലറേട്ട്

Read More
ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണദിനാഘോഷങ്ങള്‍ക്ക്  മാര്‍ച്ച് 1 നു തുടക്കം

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണദിനാഘോഷങ്ങള്‍ക്ക് മാര്‍ച്ച് 1 നു തുടക്കം

കണ്ണൂര്‍: എ.ഡി.345 മാര്‍ച്ച് 7 ന് ദക്ഷിണ മെസപ്പൊട്ടാമിയായിലെ കിനായി ഗ്രാമത്തില്‍നിന്നും ഏഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം വരുന്ന യഹൂദ-ക്രിസ്ത്യാനികള്‍ കിനായി തോമായുടെയും ഉറഹാ മാര്‍ യൗസേപ്പു മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടത്തിയ ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. കുടിയേറ്റ അനുസ്മരണദിനാചരണങ്ങള്‍ക്കു മുന്നോടിയായി

Read More
കോട്ടയം അതിരൂപതാതല തെക്കെൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഉഴവൂർ യൂണിറ്റ് ജേതാക്കളായി

കോട്ടയം അതിരൂപതാതല തെക്കെൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഉഴവൂർ യൂണിറ്റ് ജേതാക്കളായി

ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 25,26,27 തീയതികളിൽ നടന്ന കോട്ടയം അതിരൂപതാതല തെക്കെൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഉഴവൂർ യൂണിറ്റ് ജേതാക്കളായി. ചരിത്രത്തിൽ ആദ്യമായി ഒരു KCYL ക്രിക്കറ്റ് ടൂർണമെന്റ് Live Telecasting ഈ ടൂര്ണമെന്റിലൂടെ ക്നാനായ പത്രത്തിൽ നടത്തപ്പെട്ടു. ഈ സീസണിൽ തുടർച്ചയായി

Read More