1. Home
  2. Breaking News

Category: Kerala

ഞീഴൂർ (പാറശ്ശേരി) മാവേലിൽ ബെന്നി ചാക്കോ (50) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ (പാറശ്ശേരി) മാവേലിൽ ബെന്നി ചാക്കോ (50) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ (പാറശ്ശേരി) മാവേലിൽ ബെന്നി ചാക്കോ (50) നിര്യാതനായി. സംസ്‍കാരം വ്യായാഴ്ച (28-04-2022) 3pm ന് വീട്ടിൽ ആരംഭിച്ചു അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ജെസ്മിയ പയ്യാവൂർ കാക്കനാട്ട് കുടുംബാംഗമാണ് മക്കൾ: അജസ്, അലൻ. LIVE LINK: https://youtu.be/iBJrTxh9344

Read More
കീഴൂര്‍ കൊച്ചൊരപ്പാങ്കൽ കെ.എ. തോമസ്‌ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ കൊച്ചൊരപ്പാങ്കൽ കെ.എ. തോമസ്‌ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കീഴൂര്‍ കൊച്ചൊരപ്പാങ്കൽ കെ.എ. തോമസ്‌ (72) നിര്യാതനായി. സംസ്കാരം 26.04.2022 ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പുതുവേലി തോണിക്കുഴിയില്‍ എല്‍സമ്മ. മക്കള്‍: റോജസ്, റോസമി, റോജി. മരുമക്കള്‍: എലിസബത്ത്‌ പുലിക്കമ്യാലില്‍ (ചാമക്കാല), ഷിമി മഞ്ഞാങ്കല്‍

Read More
മറ്റക്കര കെ.സി.സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചിരിപ്പ്  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട് നിർവഹിച്ചു

മറ്റക്കര കെ.സി.സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചിരിപ്പ്  കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട് നിർവഹിച്ചു

മറ്റക്കര കെ.സി.സി യുടെ നേതൃത്വത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചിരിപ്പ് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട് നിർവഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി.റവ. ഫാ മൈക്കിൾ വെട്ടിക്കാട്ട് വീടിൻ്റെ താക്കോൽ കൈമാറി, ഉപഹാരങ്ങൾ സമർപ്പിച്ചു.കിടങ്ങൂർ ഫൊറോന വികാരി വെരി.റവ.ഫാ ജോയി കട്ടിയാങ്കൽ

Read More
ഭിന്നശേഷിയുള്ളവരോടുള്ള കരുതല്‍ മനുഷ്യ മഹത്വത്തിന്റെ ഉദാത്ത മാതൃക – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ഭിന്നശേഷിയുള്ളവരോടുള്ള കരുതല്‍ മനുഷ്യ മഹത്വത്തിന്റെ ഉദാത്ത മാതൃക – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ഭിന്നശേഷിയുള്ളവരോടുള്ള കരുതല്‍ മനുഷ്യ മഹത്വത്തിന്റെ ഉദാത്ത മാതൃകയാണെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം

Read More
സന്നദ്ധ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തികള്‍ – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

സന്നദ്ധ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തികള്‍ – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  സന്നദ്ധ പ്രസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തികളാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ധനസഹായ

Read More
കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍  തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ്‌ കുരുവിള (മണി, 78) നിര്യാതനായി. സംസ്കാരം 11.04.2021 തിങ്കളാഴ്ച 3 pm ന് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. ഭാര്യ ശോശാമ്മ തോമസ്‌. മക്കള്‍: സജി തോമസ്‌, സജിത നോബി. മരുമക്കള്‍: സൂസന്‍ സജി, നോബി തോമസ്‌. LIVE LINK:

Read More
ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി ബോധനം 2022 എന്ന പേരില്‍ സാമൂഹിക അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ

Read More
പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കും – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പ്രയാസപ്പെടുന്ന കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന

Read More
ഓണംതുരുത്ത് പാറ്റിയാല്‍ ലില്ലി തോമസ് (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പാറ്റിയാല്‍ ലില്ലി തോമസ് (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത്: പാറ്റിയാല്‍ പരേതനായ പി.കെ തോമസിന്റെ ഭാര്യ ലില്ലി തോമസ് (66) നിര്യാതയായി. സംസ്‌കാരം 02.04.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കിടങ്ങൂര്‍ ഇടയോടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്ജ്, കുഞ്ഞുമോന്‍, ജോസഫ്, ലിറ്റി. മരുമക്കള്‍:

Read More
ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ശില്പശാല സംഘടിപ്പിച്ചു

ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരെയും ഇതര പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ദുരന്ത നിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും, സ്പിയര്‍

Read More