അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍
കോട്ടയം: അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്ന് സഹകരണ, രജിസ്‌ട്രേഷന്‍, സാംസ്‌ക്കാരിക സിനിമ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ
Read More