വയോജന ദിനത്തില്‍ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോട്ടയം : അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും ക്ലീനിംഗ് മെറ്റീരിയല്‍സും ഉള്‍പ്പെയുള്ള കിറ്റുകള്‍ വിതരണം ചെയ്തു. ഹെല്‍പ്പേജ് ഇന്‍ഡ്യയുടെയും സിപ്ലാ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങളുള്ള കുടുംബങ്ങള്‍ക്കാണ്
Read More