1. Home
  2. Breaking News

Category: Kerala

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യമരുന്നുകള്‍ ലഭ്യമാക്കി. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന അവശ്യമാരുന്ന് വിതരണ പദ്ധതിയുടെ ഭാഗമായുള്ള മരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം

Read More
ചാരമംഗലം പൊന്നിട്ടുശ്ശേരില്‍ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. Live funeral telecasting available

ചാരമംഗലം പൊന്നിട്ടുശ്ശേരില്‍ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. Live funeral telecasting available

ചാരമംഗലം: പൊന്നിട്ടുശ്ശേരില്‍ പരേതനായ പി.സി. എബ്രാഹത്തിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 24.10.2022 തിങ്കളാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാരമംഗലം സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പഴയപള്ളി ഇടവക ഓളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ആനീസ് ജോയി

Read More
മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ

Read More
സ്വതന്ത്ര സോഫ്റ്റ്‌വേർ ദിനാചരണം

സ്വതന്ത്ര സോഫ്റ്റ്‌വേർ ദിനാചരണം

അധ്യാപക വിദ്യാർത്ഥികളെ പഠിപ്പിച്ച് ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ* മടമ്പം : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മടമ്പം പി കെ എം കോളജ് ഓഫ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ

Read More
അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം:  അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം  പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച

Read More
പനച്ചിക്കാട് തെക്കേപ്പറമ്പില്‍ സാലി മാത്യു (62) നിര്യാതയായി. Live funeral telecasting Available

പനച്ചിക്കാട് തെക്കേപ്പറമ്പില്‍ സാലി മാത്യു (62) നിര്യാതയായി. Live funeral telecasting Available

പനച്ചിക്കാട്: തെക്കേപ്പറമ്പില്‍ മാത്യുവിന്റെ (റിട്ട. ഗ്രാമപഞ്ചായത്ത്, നാട്ടകം) ഭാര്യ സാലി മാത്യു (62) നിര്യാതയായി. സംസ്കാരം 19.10.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത എസ്. എച്ച്‌. മൗണ്ട് മാമ്പുഴപ്പറമ്പിൽ കുടുംബാംഗമാമാണ്‌. മക്കൾ: ടോണി മാത്യു, ടോജി

Read More
സ്വയംതൊഴില്‍ പരിശീലനം നല്കി മാസ്സ്

സ്വയംതൊഴില്‍ പരിശീലനം നല്കി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചെറുകിടസംരംഭകത്വവികസന ബാങ്ക്ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊ ണ്ട് ഗ്രാമീണവനിതകളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന ഗ്രാമീണവനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ അലക്സ്നഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാസ്വാശ്രയസംഘാംഗങ്ങള്‍ക്കായി അച്ചാര്‍ നിര്‍മ്മാണത്തില്‍ വിദഗ്ധപരിശീലനം സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം അലക്സ്നഗര്‍ സെന്‍്റ്ജോസഫ് പള്ളിവികാരി.ഫാ.ജോര്‍ജ്ജ് കപ്പുകാലായില്‍ നിര്‍വ്വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ റെനി

Read More
അഞ്ഞുറിലധികം താക്കോല്‍ ദ്വാര ശസ്ത്രക്രിയ: ഡോ . രാജേഷ് എം രാമന്‍കുട്ടിയെ ആദരിച്ചു

അഞ്ഞുറിലധികം താക്കോല്‍ ദ്വാര ശസ്ത്രക്രിയ: ഡോ . രാജേഷ് എം രാമന്‍കുട്ടിയെ ആദരിച്ചു

തെള്ളകം: മൂന്നര പതിറ്റാണ്ടിന്‍്റെ പ്രവര്‍ത്തന മികവുമായി മുന്നോട്ട് കുതിക്കുന്ന കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്ററ്റ്യൂട്ടിന്‍്റെ നെറുകയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി . ഹൃദയ ബൈപാസ് ശസ്ത്രക്രിയരംഗത്ത്, താക്കോല്‍ ദ്വാരം ശസ്ത്രക്രിയയിലെ മികവാണ് കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിട്യൂട്ട് കൈവരിച്ചിരിക്കുന്നത് . അഞ്ഞുറിലധികം ഹൃദയ സംബന്ധ രോഗികളെ താക്കോല്‍ ദ്വാരം ശസ്ത്രക്രിയയിലൂടെ പരിരക്ഷിച്ച

Read More
കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു

കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു

രാജപുരം: കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും കരിയര്‍ കൗണ്‍സിലിങ്ങും നടത്തപ്പെട്ടു. പ്രശസ്ത കരിയര്‍ ഗുരു ഡോ. പി ആര്‍ വെങ്കിട്ടരാമന്‍ ക്ലാസ് കൈകാര്യം ചെയ്യ്തു. കരിയറുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കെസിവൈഎല്‍ രാജപുരം ഫൊറോന ഡയറക്ടര്‍ ടോമി പറമ്പടത്തുമല

Read More
നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം വേളാങ്കണ്ണിമാതാ കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സെമിനാറും ക്യാമ്പസ് വിസിറ്റും നടത്തപ്പെട്ടു. ബോധവല്‍ക്കരണ പരിപാടിയുടെ

Read More