ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022
ലിസ് ജയ്മോള്‍ ജേക്കബ് കേരളത്തിന്റെ സൗന്ദര്യറാണി. കൊച്ചിയില്‍ നടന്ന മിസ് കേരള മല്‍സരത്തില്‍ 23സുന്ദരിമാരെ പിന്‍തള്ളിയാണ് കോട്ടയംകാരി ലിസ് കിരീടം ചൂടിയത് . ഗുരുവായൂര്‍ സ്വദേശിനി ശാഭവിയാണ് ഫസ്റ്റ് റണ്ണറപ്പ് .ഒന്നിനൊന്ന് മികവുപുലര്‍ത്തിയവരായിരുന്നു 23 പോരും .ബുദ്ധിയും സൗന്ദര്യവും മാറ്റുരച്ച മല്‍സരത്തെ സമചിത്തതയോടെ നേരിട്ടാണ് ലിസ് ജയ്മോള്‍ ജേക്കബ്
Read More