1. Home
  2. Breaking News

Category: Kerala

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി: കെ.എസ്. പുരം കിടങ്ങില്‍ അബ്രാഹത്തിന്റെ ഭാര്യ അന്നമ്മ അബ്രാഹം (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 05.02.2022 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി(വലിയപള്ളി) കുടുംബ കല്ലറയില്‍ സംസ്ക്കരിക്കുന്നതാണ്. മക്കള്‍: ജോയ്മോന്‍ (UK), ജോളി (ഇറ്റലി),

Read More
മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available

മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.02.2023 വെള്ളിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="_QafHwMCY2I" ]  

Read More
കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക്   തിരി തെളിഞ്ഞു .

കോതനല്ലൂർ പള്ളിയിൽ രജതജൂബിലിക്ക് തിരി തെളിഞ്ഞു .

കോതനല്ലൂര്‍ : സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയുടെ രജത ജൂബിലി ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ സാഹോദര്യത്തോടെയും സേവന സന്നദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന കോതനല്ലൂര്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗങ്ങളെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അനുമോദിച്ചു.

Read More
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം:  സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍

Read More
കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പാചരണവും ഇടവക മധ്യസ്ഥയായ മുത്തിയമ്മയുടെ ദര്‍ശന തിരുനാളും നാളെ മുതല്‍ ഫെബ്രുവരി 2 വരെ തീയതികളില്‍ നടത്തപ്പെടുന്നു. കടുത്തുരുത്തി വലിയപള്ളിയിലെ പ്രധാന തിരുനാളാണ് മൂന്ന് നോമ്പ് തിരുനാള്‍. ഒരു സമൂഹം ദൈവകാരുണ്യത്തിനുവേണ്ടി നടത്തുന്ന രോദനവും യാചനയുമാണ് മൂന്നു നോമ്പിന്റെ കാതല്‍.

Read More
തേവര Sacred Heart college മികച്ച  സ്കൂൾ  അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ “ഗുരുശ്രേഷ്ഠ” പുരസ്‌കാരം സിജിമോൾ ജേക്കബിന്

തേവര Sacred Heart college മികച്ച സ്കൂൾ അധ്യാപികക്ക് ഏർപ്പെടുത്തിയ "ഗുരുശ്രേഷ്ഠ" പുരസ്‌കാരംഎറണാകുളം ദാറുൽ ഉലൂം വൊക്കേഷണൽ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി സിജിമോൾ ജേക്കബ് കരസ്ഥമാക്കി. വഴക്കാല സെന്റ് കുര്യാക്കോസ് പള്ളി ഇടവകാഗവും കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ഫയർ ഓഫീസർ ഓക്കാട്ടു ടാജി ജോസെഫിന്റെ പത്നിയും കണ്ണാടിപ്പുഴ

Read More
മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മേമ്മുറി: അപ്പോഴിപ്പറമ്പില്‍ (കൂട്ടക്കൈതയില്‍) പരേതനായ മാത്യു കുര്യന്റെ ഭാര്യ ഏലിക്കുട്ടി മത്തായി (85) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 27.01.2023 വെള്ളിയാഴ്ച 3.00 pm ന് ഇരവിമംഗലം (കക്കത്തുമല) സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോതനല്ലൂര്‍ ചിനോത്ത് കുടുംബാംഗമാണ്. മക്കള്‍: കുരിയാക്കോസ് (ബേബി), ബാബു, ലൈല കുതിരക്കാട്ടില്‍

Read More
കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു

കോട്ടയം:  പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഗുണഭോക്തൃ സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം

Read More
ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ 2016 ൽ യു കെ യിലെ അഞ്ച് സമുദായ സ്നേഹികൾ ചേർന്ന് ആരംഭിച്ച ക്നാനായ പത്രം ഇന്നിതാ വിജയകരമായി എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സുവർണ്ണ വിജയത്തിന്റെ പിന്നിൽ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾ ഓരോരുത്തരുമാണ്. ക്നാനായ പത്രത്തിന്റെ ഈ എട്ടാം വർഷത്തിൽ നിങ്ങളോട് ഓരോരുത്തരോടും

Read More
ബി  സി  എം  കോളേജിലെ ഷി സൈക്ലിംഗ്  ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

  ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ലുക്ക് ഫേസ്ബുക്കിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപത്തിൽ താഴെ കൊടുക്കുന്നു .ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ... താൻ പഠിച്ച ബിസിഎം കോളേജിൽ അൻപതു വര്ഷങ്ങള്ക്കു ശേഷം മമ്മി Pushpa

Read More