1. Home
  2. Breaking News

Category: INDIA

കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര കല്ലുപുരക്കൽ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. Live funeral telecasting available

കണ്ണങ്കര : കല്ലുപുരക്കൽ പരേതനായ K. M. തോമസിൻ്റെ മകൻ ജേക്കബ് തോമസ് (സണ്ണി, 57) നിര്യാതനായി. സംസ്കാരം 18- 01 - 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ലീനാ പടമാട്ടുമ്മേൽ, പാനയികുളം. മക്കൾ : സിൽവസ്റ്റർ

Read More
ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

ചെറുകര പുളിയനാൽ (ആദോപ്പള്ളിൽ) ചാക്കോ എസ്തപ്പാൻ (74) നിര്യാതനായി. Live funeral telecasting available

പുലിയന്നൂർ : പുളിയനാൽ (ആദോപ്പള്ളിൽ )ചാക്കോ എസ്തപ്പാൻ (74)നിര്യാതനായി. ഭാര്യ ഏലിയാമ്മ ചാക്കോ മേമ്മുറി തടത്തിപറമ്പിൽ കുടുംബാഗം. മക്കൾ ജീനാ ഫിലിപ്പ്, ജോഷിബാ ജെയിംസ് (സോഷ്യൽ ജസ്റ്റിസ്‌ ഫോറം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ), ജിനു ഷിബു (ഇറ്റലി ). മരുമക്കൾ ഫിലിപ്പ് ചിറപ്പുറത്ത് ഇരവിമംഗലം, ബിസ്മി കൂവക്കപടവിൽ

Read More
പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി: പള്ളിപ്പുറത്ത് ജോസഫ് കെ.സി. നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 11.01.2023 ബുധനാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് പുതുവേലി സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="pfhEVn53SWU" ]

Read More
മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റില്‍ മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി കാരിത്താസ് ഹോസ്പിറ്റലിലെ ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരി യര്‍ ജനറല്‍ ഡോക്ടര്‍ സിസ്റ്റര്‍ കരുണ എസ്. വി. എം, ജീവ കൗണ്‍സിലിംഗ് സെന്റര്‍

Read More
ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 9.01.2023 3 pm ന് മരുമകൻ അരഞ്ഞാണിമറ്റത്തിൽ തോമസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മോനിപ്പള്ളി ചുനയംമാക്കിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ആൻസി, എത്സി, ബേബി, അനി,

Read More
കോട്ടയം അതിരൂപതയിലെ വൈദികരുടെ പുതിയ നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ വൈദികരുടെ പുതിയ നിയമനങ്ങൾ

Read More
അറുനൂറ്റിമംഗലം കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി. Live funeral telecasting available

അറുനൂറ്റിമംഗലം കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി. Live funeral telecasting available

കീഴൂര്‍: കിണറ്റുകര അബ്രഹാം (അവറാന്‍കുട്ടി, 89) നിര്യാതനായി.സംസ്കാര ശുശ്രൂഷകള്‍ 06.01.2023 വെള്ളിയാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK: [yotuwp type="videos" id="UcdOJFheF3c" ]

Read More
തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റി, ഉഷ ഇന്‍്റര്‍നേഷണലുമായി സഹകരിച്ച്കൊണ്ട് ചങ്ങിലേരി, അട്ടപ്പാടി എന്നി വില്ളേജുകളിലെ സാമ്പത്തികമായി പിാേക്കം നില്ക്കുന്ന 40-വനിതകള്‍ക്ക് വരുമാനപദ്ധതിയുടെ ഭാഗമായി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. മലബാര്‍സോഷ്യല്‍ സര്‍വ്വീസ്സൊസൈറ്റി നടപ്പിലാക്കുന്ന കുടുംബശാക്തീകരണപദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്. മേരിതോമസ്, റുക്കിയഅബ്ദുള്‍ റഹ്മാന്‍, ബീന ജോയ്, ഉഷകിഴക്കേകുളം എന്നിവര്‍ ക്ളാസ്സ് നയിച്ചു. മാസ്സ്സ്റ്റാഫംഗങ്ങളായ

Read More
ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available

ഉഴവൂർ കൈപ്പിങ്കൽ പ്രമീള ജോസ് (ഡെയ്സി – 62) നിര്യാതയായി. Live funeral telecasting available

ഉഴവൂർ: കൈപ്പിങ്കൽ ജോസിന്റെ ഭാര്യ പ്രമീള ജോസ് (ഡെയ്സി - 62) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 06.01.2023 വെള്ളിയാഴ്ച  3.00 pm ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. മക്കൾ: ജിസ്ന, ജോവാൻ. LIVE LINK: [yotuwp type="videos" id="IqSmyBM5iKo" ]

Read More
കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). Live funeral telecasting available

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). Live funeral telecasting available

കുമരകം വാളത്താറ്റ് ജോർജ് മാത്യു (80) നിര്യാതനായി (റിട്ട. എയർ ഫോഴ്സ്,റെയിൽവേ ഉദ്യോഗസ്ഥൻ). മൃതസംസ്കാര ശുശ്രൂഷകള്‍ 07.01.2023 ശനിയാഴ്ച് 2:30 വീട്ടിൽ ആരംഭിച്ച് കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍. ഭാര്യ: ആനിയമ്മ ജോർജ് (ചാമക്കാലയിൽ (ആട്ടുകാരൻ), കൈപ്പുഴ). മക്കൾ: അജയ് ജോർജ് (USA) , അനുപ ഡോണി (UK). 

Read More