മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. Live funeral telecasting Available
മോനിപ്പള്ളി പുളിക്കീല്‍ ജോസഫ് പി.ജെ. (കുഞ്ഞുമോന്‍, 76) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.02.2023 വെള്ളിയാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="_QafHwMCY2I" ]
Read More