കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ധര്‍ണ്ണ നടത്തി
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കോട്ടയം അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം DD ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക, ഉച്ചഭക്ഷണഫണ്ട് സമയബന്ധിതമായി വര്‍ദ്ധിപ്പിച്ച് നല്‍കുക, നിലവില്‍ സര്‍വ്വീസിലുള്ളവരെ കെ. ടെറ്റില്‍ നിന്ന് ഒഴിവാക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക,
Read More