1. Home
  2. Breaking News

Category: INDIA

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ക്നാനായ യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തിയ ഭക്തിഗാനം പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു.

ഉഴുവൂർ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തെ കേന്ദ്രീകരിച്ചു നിർമിച്ചിരിക്കുന്ന "പരമ പിതാവിന് പ്രിയ സുധനെ" എന്ന ഗാനമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേഷകശ്രദ്ധ നേടിയത്. തെക്കൻസ് മ്യൂസിക് ഫാക്ടറി ആവാതിരിപ്പിക്കുന്ന രണ്ടാം ഗാനമാണിത്. ക്രിസ്തുമസ് കാലത്തിറങ്ങിയ "തൂമഞ്ഞു " എന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായം നേടിയിരുന്നു. ഉഴവൂർ ഇടവഗംഗമായ

Read More
കുറുമുള്ളൂർ  കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )മറിയാമ്മ ജോസഫ് (84 ) നിര്യാതയായി

കുറുമുള്ളൂർ കുഴിയംപറമ്പിൽ (മണിയാലിൽ )കുര്യൻ ജോസഫിന്റെ (കുഞ്ഞപ്പൻ ചേട്ടൻ )ഭാര്യ മറിയാമ്മ ജോസഫ് (84 ) നിര്യാതയായി. സംസ്കാരം പിന്നീട് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം ചാന്തുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: ജെയിനമ്മ (റാന്നി )ബാബു (സൗദി )ഫിലിപ്പ് (സൗദി )ജോജി ,തോമസ് (യു

Read More
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ സാംസ്‌ക്കാരിക പ്രതിനിധിസമ്മേളനം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സമുദായത്തിലെ സാംസ്‌ക്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധിസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്റ്‌റില്‍ സംഘടിപ്പിച്ച സംഗമത്തില്‍ കെ.സി.സി പ്രസിഡന്റ്‌ തമ്പി എരുമേലിക്കര അദ്ധ്യക്ഷത വഹിച്ചു. സിനിമ,

Read More
KCWFC   വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. "മാർത്തോമൻ"എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച

Read More
അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം ക്നാനായ കത്തോലിക്കാ പള്ളിയില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും മാര്‍ച്ച് 19 ന്. LIVE TELECASTING AVAILABLE

അറുനൂറ്റിമംഗലം: സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്‍റെ തിരുനാളും ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും 2021 മാര്‍ച്ച് 19 വെള്ളിയാഴ്ച. രാവിലെ 10 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കും, കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉച്ചക്ക് 12 മണിക്കും വി. കുര്‍ബാന ഉണ്ടായിരിക്കും. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും

Read More
തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം കോയിത്തറ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. LIVE TELECASTING AVAILABLE

തെള്ളകം: കോയിത്തറ കെ.എം. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്‌ (73) നിര്യാതയായി. സംസ്കാരം 19.03.2021 വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞു 3.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത കുറുപ്പന്തറ കണ്ടാരപ്പള്ളില്‍ കുടുംബാംഗമാണ്. മക്കൾ: മരുമക്കൾ: ബിമല്‍ (USA), ബിബിന്‍ (ദുബായ്). മരുമക്കള്‍:

Read More
കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ്  വിസിറ്റ് നടത്തപ്പെട്ടു

കിടങ്ങൂർ യൂണിറ്റിൽ കെ. സി. വൈ.എൽ അതിരൂപത സമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന യൂണിറ്റ് വിസിറ്റ് ഇന്ന് (14-3-2021) അതിരൂപതാ സമിതി അംഗങ്ങൾ ചേർന്ന് കിടങ്ങൂർ യൂണിറ്റിൽ നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ അനിറ്റ ടോം പയിക്കാട്ടു അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Read More
ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണം: ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

സന്നദ്ധപ്രവര്‍ത്തക സംഗമവും കൊറോണ പ്രതിരോധ കിറ്റുകളുടെ വിതരണവും നടത്തപ്പെട്ടു കോട്ടയം: ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ആളുകളുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുവാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച

Read More
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ  വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ വനിതാദിനാഘോഷങ്ങൾ മാർച്ച് 8 ന്

കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്  കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാസംഗമം സംഘടിപ്പിക്കുന്നു.  മാർച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സൂം ആപ്ലിക്കേഷനിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും. കോട്ടയം അതിരൂപതാ

Read More
ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

ഡോ.മേരി കളപ്പുരക്കൽ വിരമിക്കുന്നു 57 വർഷത്തെ സുസ്തൃർഹമായ സേവനത്തിനു ശേഷം 86 മത്തെ വയസിൽ

കേരളത്തിലെ മുതിർന്ന ആതുരസേവകരിൽ ഒരാളും,സാമൂഹിക പ്രവർത്തകയുമായ ഡോ.മേരി കളപ്പുരക്കൽ കാരിത്താസ് ആശുപത്രിയുടെ പടിയിറങ്ങുന്നു. മാർച്ച് 5 വള്ളിയാഴ്ച്ച3 pm ന് കാരിത്താസ് നഴ്‌സിങ് കോളേജ് ഓടിറ്റൊറിയത്തിൽ covid നിയന്ത്രണങ്ങളോടെ നടത്തുന്ന യോഗത്തിൽസഭാ മേലദൃക്ഷൻമാർ,രാഷ്ട്രീയ,സാമുദായിക നേതാക്കൾ തുടങ്ങിങ്ങിയവർ പങ്കെടുക്കും. ഡോ.മേരി 1964-ലിൽ ജർമനിയിൽനിന്നും ജനറൽ മെഡിസിനിൽ MD കരസ്ഥമാക്കിയശേഷം കോട്ടയം

Read More