1. Home
  2. Breaking News

Category: INDIA

കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കാഴ്ച ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഒക്ടോബര്‍ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ്

Read More
ഇരവിമംഗലം തടനാകുഴിയില്‍  മേരി കുര്യാക്കോസ് (68) നിര്യാതയായി

ഇരവിമംഗലം തടനാകുഴിയില്‍ മേരി കുര്യാക്കോസ് (68) നിര്യാതയായി

ഇരവിമംഗലം: തടനാകുഴിയില്‍ പരേതനായ കുര്യാക്കോസിന്‌റെ ഭാര്യ മേരി കുര്യാക്കോസ് (68) നിര്യാതയായി. സംസ്‌കാരം പിന്നീട് ഇരവിമംഗലം (കക്കത്തുമല) സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഉഴവൂര്‍ കോയിത്തറയില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിന്‍സ്, പ്രിയ, പ്രീതി. മരുമക്കള്‍: ജൂബി എഴുമാമറ്റത്തില്‍ (മളളൂശ്ശേരി), ക്ലിന്‌റിസ് തേക്കുംകാട്ടില്‍ (ഞീഴൂര്‍), ബിജു മാന്തുരുത്തില്‍

Read More
ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണമെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം

Read More
അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള<br>ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദം<br>മാര്‍ മാത്യു മൂലക്കാട്ട്

അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള
ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദം
മാര്‍ മാത്യു മൂലക്കാട്ട്

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം:   അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവനത്തോടൊപ്പം ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന സാധ്യതകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ

Read More
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോട്ടയം അതിരൂപതാതല  പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോട്ടയം അതിരൂപതാതല പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

തെള്ളകം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോട്ടയം അതിരൂപതാതല ഉദ്ഘാടനം അതിരൂപത പ്രസിഡൻ്റ് ശ്രീ.സുജി തോമസ് പുല്ലുകാട്ട് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ. മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു. കോപ്പറേറ്റ് എജുക്കേഷണൽ ഏജൻസി സെക്രട്ടറി റവ. ഫാ. തോമസ് ഇടത്തിപറമ്പിൽ മുഖ്യപ്രഭാഷണവും ടീച്ചേഴ്സ്

Read More
സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയും – മാര്‍ മാത്യു മൂലക്കാട്ട്

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായ വിതരണം നടത്തി കോട്ടയം:  സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപവരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ

Read More
മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാപ്രയാണവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായകത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാന്‍ ഓരോ

Read More
മറ്റക്കരയില്‍ വചനകൂടാരം-അഖണ്ഡ ബൈബിള്‍ വായന നടത്തി

മറ്റക്കരയില്‍ വചനകൂടാരം-അഖണ്ഡ ബൈബിള്‍ വായന നടത്തി

ഒക്ടോബര്‍ 2 കാവല്‍ മാലാഖമാരുടെ തിരുനാളിനോട് അനുബന്ധിച്ച് സെന്‍്റ് ജോര്‍ജ് ക്നാനായ കാത്തലിക് ചര്‍ച്ച് മറ്റക്കരയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളും,വിശ്വാസപരിശീലന വിദ്യാര്‍ഥികളും, മതാധ്യാപകരും, മറ്റകര ഇടവകയിലെ സന്യാസസമൂഹവും ഒന്നുചേര്‍ന്ന് ഇടവകവികാരി ഫാ.ജോസ് പൂതൃക്കയിലിന്‍്റെ നേതൃത്വത്തില്‍ വചനകൂടാരം – അഖണ്ഡ ബൈബിള്‍ വായന നടത്തി.കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍

Read More
തൊഴില്‍ നൈപുണ്യ വികസന പദ്ധതി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

തൊഴില്‍ നൈപുണ്യ വികസന പദ്ധതി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം:  കോവിഡ് അതിജീവനത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍

Read More
കെ.എസ്.എസ്.എസ് വയോജനദിനാഘോഷം<br>സംഘടിപ്പിച്ചു

കെ.എസ്.എസ്.എസ് വയോജനദിനാഘോഷം
സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും നിധികുംഭങ്ങളാണെന്ന് അദ്ദേഹം

Read More