കോട്ടയം അതിരൂപതാ സീനിയർ വൈദീകൻ കുന്നശ്ശേരിൽ തോമസ് അച്ചന്റെ മൃതസംസ്ക്കാര ശ്രുശ്രൂഷ വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE
കടുത്തുരുത്തി: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും കടുത്തുരുത്തി സെന്റ് മേരീസ് ഇടവകാംഗവുമായ ഫാ. തോമസ് കുന്നശ്ശേരില്‍ (91) നിര്യാതനായി . തോമസച്ചൻ്റെ ഭൗതികശരീരം വെള്ളിയാഴ്ച (19/11/21) രാവിലെ 7.30 ന് വിയാനി ഹോമിൽ , അതിനു ശേഷം 9 മണിക്ക് പാഴുത്തുരുത്തിലെ സ്വഭവനത്തിൽ എത്തിക്കുന്നതും 10.30 ന് മൃതസംസ്കാര ശൂശ്രൂഷയുടെ
Read More