1. Home
  2. Breaking News

Category: INDIA

പുളിഞ്ഞാൽ പാണ്ടിക്കാട്ട് ജോസ് തോമസ് (62) നിര്യാതനായി. Live funeral telecasting available

പുളിഞ്ഞാൽ പാണ്ടിക്കാട്ട് ജോസ് തോമസ് (62) നിര്യാതനായി. Live funeral telecasting available

പുളിഞ്ഞാൽ: പാണ്ടിക്കാട്ട് ജോസ് തോമസ് (62) നിര്യാതനായി. സംസ്കാരം 24.12.2021 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിച്ച് പുളിഞ്ഞാൽ ക്രിസ്തുരാജ് കനാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കൾ: ലിജോ, ലീന, ലിഞ്ജു. മരുമക്കൾ: സുനിൽ, റിൻസ്, ചിഞ്ചു LIVE LINK: https://youtu.be/8SgipjVnLSs

Read More
ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി  തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ്‌: ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ്‌ അബ്ബാസിയയിൽ താമസിക്കുന്ന ഇരവിമംഗലം ഇടവക ഇടംപാടത്ത് തോമസ് ജോസഫിന്റെയും ബിജി തോമസിന്റെയും പുത്രനാണ് ഹെൻട്രി. ഹെൻട്രി തോമസിന് ക്നാനായ പത്രത്തിന്റെ ആശംസകൾ.

Read More
ക്നായി തോമയുടെ തിരുരൂപം സ്ഥാപിക്കാൻ അൽമായർ

ക്നായി തോമയുടെ തിരുരൂപം സ്ഥാപിക്കാൻ അൽമായർ

പൗരസ്ത്യ ദേശത്തു നിന്നും എത്തി കേരള സഭയെ ശക്തിപ്പെടുത്താൻ ഉറഹ മാർ യൗസെഫിനോടൊപ്പം നേതൃത്വം നൽകിയ അൽമായൻ മഹാനായ ക്നായി തോമായുടെ സ്മരണ നിലനിർത്തുന്നതിന് അന്ന് അദ്ദേഹത്തിന്റെ കൂടെ വന്ന 72 കുടുംബക്കാരുടെ പിൻതലമുറക്കാരിൽ കാത്തോലിക്ക വിശ്വാസത്തിൽ ജീവിക്കുന്നവരുടെ ആസ്ഥാന മന്ദിരമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അങ്കണത്തിൽ ക്നാനായക്കാരുടെ

Read More
ചാമക്കാല മനസ്രായിൽ (അരികുംപുറത്ത്) പെണ്ണമ്മ എബ്രാഹം (72) നിര്യാതയായി. Live funeral telecasting available

ചാമക്കാല മനസ്രായിൽ (അരികുംപുറത്ത്) പെണ്ണമ്മ എബ്രാഹം (72) നിര്യാതയായി. Live funeral telecasting available

ചാമക്കാല മനസ്രായിൽ (അരികുംപുറത്ത്) എബ്രഹാമിന്റെ ഭാര്യ പെണ്ണമ്മ എബ്രാഹം (72) നിര്യാതയായി. സംസ്കാരം 18.12.2021 ശനിയാഴ്ച 3.00 pm വീട്ടില്‍ ആരംഭിച്ച് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. LIVE LINK: https://youtu.be/BPzcIxTRllw

Read More
കടുത്തുരുത്തി പടപുരയ്ക്കൽ മാർഗരറ്റ് ജോസഫ് (84) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി പടപുരയ്ക്കൽ മാർഗരറ്റ് ജോസഫ് (84) നിര്യാതയായി. Live funeral telecasting available

കടുത്തുരുത്തി: വെള്ളാശ്ശേരി പടപുരയ്ക്കൽ പരേതനായ പി.എം ഔസേപ്പിന്റെ ഭാര്യ മാർഗ്ഗരറ്റ് (84) നിര്യാതയായി. സംസ്കാരം 19/12/2021 ഞായറാഴ്ച 2:30 pm ന് വസതിയിലെ ശ്രുശുക്ഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ്‌ ക്നാനായ കാത്തലിക്ക് ഫോറോന പള്ളിയിലെ കുടുംബകല്ലറയിൽ. പരേത മാറിക ഇല്ലികാട്ടിൽ കുടുംബാംഗം. മക്കൾ: ഷാജു, ആൻസി, ലിൻസി

Read More
എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ മേരി ജേക്കബ് (69, റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ്, കൊച്ചി) നിര്യാതയായി. Live funeral telecasting available

എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ മേരി ജേക്കബ് (69, റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ്, കൊച്ചി) നിര്യാതയായി. Live funeral telecasting available

എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ എൽ. എം ജേക്കബ് (Amala Sales)-nag soa cod coml (69) (Rt. Superintendent, Central Excise) നിര്യാതയായി. പരേതയുടെ മൃതദേഹം എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ ഇന്ന് (15/12/2021) രാവിലെ 6 am - 10 am വരേയും തുടർന്ന് കിടങ്ങൂരുള്ള വസതിയിൽ 12.30

Read More
മ്രാല ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. Live funeral telecasting Available.

മ്രാല ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. Live funeral telecasting Available.

മ്രാല: ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. സംസ്കാരം 15.12.2021 ബുധനാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാറിക മലമ്പുറത്ത്‌ കുടുംബാംഗമാണ്. മക്കൾ: മേരി, രാജു, സി. അനിറ്റ് (Daughters

Read More
പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസും ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷനും

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസും ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷനും

കോട്ടയം: കോട്ടയം ജില്ലയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഇമ്മാനുവേല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ന്യൂഡല്‍ഹിയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പ്രളയദുരിതം ബാധിച്ച ജില്ലയിലെ 500 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.  തെള്ളകം

Read More
ചെറുകര തേക്കുംകാട്ടില്‍ ഉലഹന്നാന്‍ (കുട്ടിപാപ്പന്‍, 93) നിര്യാതനായി. Live funeral telecasting available

ചെറുകര തേക്കുംകാട്ടില്‍ ഉലഹന്നാന്‍ (കുട്ടിപാപ്പന്‍, 93) നിര്യാതനായി. Live funeral telecasting available

ചെറുകര: തേക്കുംകാട്ടില്‍ ഉലഹന്നാന്‍ ( കുട്ടിപാപ്പന്‍, 93) നിര്യാതനായി. സംസ്കാരം 11.12.2021 ശനിയാഴ്ച 2 pm ന് വീട്ടില്‍ ആരംഭിച്ച് പൈങ്ങളം ചെറുകര സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ അന്നക്കുട്ടി താമരക്കാട് ചരമേല്‍ കുടുംബാംഗമാണ്. മകന്‍: ജോണി. മരുമകള്‍: മേരി കിഴക്കേല്‍ ചെറുകോല്‍കുന്നേല്‍ (വലവൂര്‍).

Read More
കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92) നിര്യാതനായി. Live funeral telecasting available

കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92) നിര്യാതനായി. Live funeral telecasting available

കുമളി പീടത്തട്ടേല്‍ ജോസഫ് ചാക്കോ (കൊച്ചേട്ടൻ, 92)  നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 8/12/2021 ബുധനാഴ്ച രാവിലെ 10:00 മണിക്ക്‌ വീട്ടില്‍ ആരംഭിച്ച് ചക്കുപളളാം ജപമാല രാഞ്ജി പള്ളിയിൽ. ഭാര്യ: അന്നമ്മ ചാക്കോ. മക്കള്‍: :ജോസഫ് പി.സി., കുര്യൻ ചാക്കോ. ബെന്നിച്ചൻ ചാക്കോ, സോണിയ ചാക്കോ. മരുമക്കള്‍: മോളി ജോസഫ്,

Read More