കല്ലറ ആശാരികുറ്റ് അബ്രഹാം തോമസ് (70) നിര്യാതനായി. Live funeral telecasting available
കല്ലറ: ആശാരികുറ്റ് അബ്രഹാം തോമസ് (70) നിര്യാതനായി. സംസ്കാരം 05.01.2022 ബുധനാഴ്ച 3.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ പുത്തൻപള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ മേമ്മുറി ചെരുവൻകാലായിൽ കുടുംബാംഗമാണ്. മക്കൾ അനീഷ് അബ്രഹാം (ഓസ്ട്രേലിയ), അജീഷ് അബ്രഹാം (ഓസ്ട്രേലിയ). മരുമക്കൾ: സിമി കണിയാംപറമ്പിൽ (കല്ലറ), ടോംസി പുന്നക്കാപള്ളിൽ
Read More