കോട്ടയം : ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിലെ മുൻ പ്രിൻസിപ്പൽ പ്രൊ. ബാബു പൂഴികുന്നേൽ (68) നിര്യാതനായി . മൃതസംസ്കാരം പിന്നീട് . BCM കോളേജ് റിട്ടയർഡ് അധ്യാപിക പ്രൊഫ. വത്സ ബാബു ( താമരക്കാട് മേക്കര കുടുംബാംഗം) ആണ് ഭാര്യ. മക്കൾ ഡോ. ആതിര( ദുബായ്),അനഘ ((USA) മരുമക്കൾ അജയ് വാലേൽ, ജയ്സ് കിഴക്കടശ്ശേരിൽ.
Facebook Comments