പുൽപ്പള്ളി – പെരിക്കല്ലൂർ ഫിലിപ്പ് ജോസഫ് (76) പുതുശ്ശേരി നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
പുൽപ്പള്ളി - പെരിക്കല്ലൂർ ഫിലിപ്പ് ജോസഫ് (76) പുതുശ്ശേരി നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 31.12.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരിക്കല്ലൂർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ. ഭാര്യ: മേരി മേക്കര കുടുംബാംഗമാണ്. മക്കൾ: സജി, ബിജു, ഷിജി (മുംബൈ), ഷീബ
Read More