1. Home
  2. Breaking News

Category: Obituary

ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം അരയത്തു തടത്തിൽ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: അരയത്ത് തടത്തിൽ പരേതനായ എസ്തപ്പാന്റെ ഭാര്യ ഏലിയാമ്മ എസ്തപ്പാൻ (83) നിര്യാതയായി സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ്  ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത ഏറ്റുമാനൂർ തറമംഗലം കുടുംബാംഗം ആണ്. മക്കൾ: ആനിയമ്മ, മേഴ്‌സി, ഷാജിമോൾ, ജോമോൻ (റോയി). മരുമക്കൾ: ബാബു മണിമലപ്പുറത്തു,

Read More
ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി

ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി

പുതുവേലി പെരുന്നിലത്തിൽ മാണിയുടെ ഭാര്യ ഏലിയാമ്മ മാണി(72)  യു കെയിലെ മാഞ്ചസ്റ്ററിൽ  നിര്യാതയായി. സംസ്കാരം  പിന്നീട് . പരേത പിറവം കുടിലിൽ കുടുബാംഗം മക്കള്‍: ബിജു പി മാണി(യു കെ ) ,ബിന്ദു സുനിൽ(യു കെ )  .കൂടുതൽ വിവരങ്ങൾ പിന്നീട്

Read More
കുറുമുളളൂര്‍: താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ)  നിര്യാതനായി

കുറുമുളളൂര്‍: താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ)  നിര്യാതനായി

കുറുമുള്ളൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻമെമ്പർ താന്നിത്തടത്തിൽ ജോസഫ് ജയിംസ് (ഔസേപ്പച്ചൻ) 70 നിര്യാതനായി . സംസ്‌കാരം ബുധനാഴ്ച(19.08.2020) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.ഭാര്യ: സൂസമ്മ രാമമംഗലം പുതിയിടത്ത് കുടുംബാംഗമാണ്. മക്കൾ: മിതു(Australia),ജിഷ(യു.കെ),ജെനിഷ്. മരുമക്കൾ: സ്റ്റിൽജോ മൂലയിൽ ചിങ്ങവനം പരുത്തുംപാറ, ജോസ്‌മോൻ പഴുക്കായിൽ

Read More
ഓണംതുരുത്ത് പന്തളാമറ്റത്തിൽ ചിന്നമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

ഓണംതുരുത്ത് പന്തളാമറ്റത്തിൽ ചിന്നമ്മ ജോസഫ് (82) നിര്യാതയായി. LIVE TELECASTING AVAILABLE

കുറുമുള്ളൂർ: ഓണംതുരുത്ത് പരേതനായ പന്തളാമറ്റത്തിൽ ജോസഫ് (പാപ്പൻ)ന്റെ ഭാര്യ ചിന്നമ്മ ജോസഫ് (82) നിര്യാതയായി. സംസ്കാരം 20.08.2020 വ്യാഴാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുറുമുള്ളൂർ കുഴിയംപറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: എൽസമ്മ ബേബി, മേഴ്സി അബ്രാഹം,

Read More
തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി

തെള്ളകം: കണിയാംപറമ്പില്‍ ഡോ. കെ.ജെ. മാത്യു (82) നിര്യാതനായി. സംസ്‌കാരം 18.8.2020 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ കാരിത്താസ്‌ സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേതന്‍ കാരിത്താസ്‌ ഹോസ്‌പിറ്റലിലെ ആരംഭകാല ഡോക്ടറും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ പ്രൊഫ. എല്‍സമ്മ മംഗലത്തേട്ട്‌ കുടുംബാംഗം.

Read More
കൈപ്പുഴ കണിയാംപറമ്പില്‍ മറിയാമ്മ എബ്രഹാം (83) നിര്യാതയായി.

കൈപ്പുഴ കണിയാംപറമ്പില്‍ മറിയാമ്മ എബ്രഹാം (83) നിര്യാതയായി.

കൈപ്പുഴ: കണിയാംപറമ്പില്‍ പരേതനായ ഏബ്രഹാമിന്റെ (അവറാച്ചന്‍, PWD) ഭാര്യ മറിയാമ്മ (83) നിര്യാതയായി. പരേത മാഞ്ഞുര്‍ കല്ലിടിക്കില്‍ (മാക്കില്‍) കുടുംബാംഗമാണ്. മൃതശരീരം 19.8.2020 ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ച് കൈപ്പുഴ സെന്റ്‌ ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍

Read More
പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍ തേരകത്തനാടിയില്‍ ഷാരോണ്‍ (20) നിര്യാതനായി

പയ്യാവൂര്‍: തേരകത്തനാടിയില്‍ സജിയുടെ മകന്‍ ഷാരോണ്‍ (20) നിര്യാതനായി. സംസ്‌കാരം 17-8-2020 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പോത്തുകുഴി സെന്റ് മാക്‌സ്മില്യന്‍ കോള്‍ബെ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മാതാവ് : സില്‍ജ (ഇറ്റലി) പോത്തുകുഴി വലിയപറമ്പില്‍ കുടുംബാംഗമാണ്. സഹോദരന്‍: ഷാര്‍ലറ്റ്.

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി

കോട്ടയം: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേഴ്‌സിറ്റ എസ്‌.വി.എം (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (15-8-2020) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍. കാരിത്താസ്‌, മഞ്ഞാങ്കല്‍ പരേതരായ ചാക്കോ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്‌. സഹോദരങ്ങള്‍: സിറിയക്‌, ഫാ. ജോര്‍ജ്‌ മഞ്ഞാങ്കല്‍ (സി.എഫ്‌.ഐ.സി),

Read More
സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി.  LIVE TELECASTING AVAILABLE

സംക്രാന്തി കോതമനയില്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. LIVE TELECASTING AVAILABLE

മുടിയൂര്‍ക്കര: കോതമനയില്‍ പരേതനായ P.U. ജോണിന്റെ (കുട്ടിക്കൊച്ച്) മകന്‍ ജോസ് പി. ജോണ്‍ (62) നിര്യാതനായി. സംസ്കാരം 14.08.2020 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കുന്ന്മാംതൊട്ടിയില്‍ ആനിയമ്മ. മകള്‍: പരേതയായ നീതു, ജോണി (ദുബായ്),

Read More
കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ അന്നമ്മ മത്തായി (90) നിര്യാതയായി  

കൈപ്പുഴ: കരികുളത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. പരേത ചാമക്കാല കുടുംബാംഗമാണ്‌. മക്കള്‍: അന്നമ്മ (ജര്‍മ്മനി), ഏലിയാമ്മ (ഡല്‍ഹി), മേരി (ഡല്‍ഹി), ലൂക്ക്‌ (ഡല്‍ഹി), മാത്യു (ഡല്‍ഹി), ബാബു (ഡല്‍ഹി), ത്രേസ്യാമ്മ (ഗുജറാത്ത്‌),

Read More