മ്രാല കൊറ്റോത്ത് അന്നമ്മ കോര (96) നിര്യാതയായി. LIVE TELECASTING AVAILABLE
തൊടുപുഴ: നടുക്കണ്ടം കൊറ്റോത്ത് പരേതനായ കോരയുടെ ഭാര്യ അന്നമ്മ കോര (96) നിര്യാതയായി. സംസ്‌കാരം 30/11/2020 (തിങ്കള്‍) രാവിലെ 10 ന് മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് പള്ളിയില്‍. പരേത പയ്യാവൂര്‍ ചിറപ്പുറത്ത് കുടുംബാംഗം. മക്കള്‍: കെ.കെ സൈമണ്‍ (റിട്ട.എസ്.ബി.ഐ), കെ.കെ ജോസ് (റിട്ട.ക്യാപ്റ്റന്‍, മര്‍ച്ചന്റ് നേവി),
Read More