എസ്,എച്ച്. മൗണ്ട് തേരത്താനം വീട്ടില്‍ റിട്ട. പ്രൊഫസര്‍ ശ്രീ. ജയിംസ് ടി.എം. (79) നിര്യാതനായി. Live funeral telecasting available
കോട്ടയം: എസ്,എച്ച്. മൗണ്ട് തേരത്താനം വീട്ടില്‍ ശ്രീ. ജയിംസ് ടി.എം. (79, റിട്ട. പ്രൊഫസര്‍, സെന്‍റ് സ്റ്റീഫന്‍സ് കോളേജ്, ഉഴവൂര്‍) നിര്യാതനായി. സംസ്കാരം 26.02.2022 ശനിയാഴ്ച 3.00 pm ന് വീട്ടില്‍ ആരംഭിച്ച് എസ്.എച്ച്. മൗണ്ട്തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ ലീലാമ്മ ജയിംസ് (റിട്ട. പ്രൊഫസര്‍ ബി.സി.എം.
Read More