കെ.സി.സി യു.എ.ഇക്ക് (KCC UAE) പുതു നേതൃത്വം: മനോജ് മരുതൂര്‍ ചെയര്‍മാന്‍
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ക്‌നാനായ സംഘടനകളുടെ ഐക്യവേദിയായ കെ.സി.സി യു.എ.ഇ (KCC UAE) കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനോജ് മരുതൂര്‍ ചെയര്‍മാനായും, ലൂക്കോസ് തോമസ് എരുമേലിക്കര സെക്രട്ടറിയായും ചുമതലയേറ്റു. സംഘടനയുടെ സാമ്പത്തിക ചുമതലയുള്ള ട്രഷററായി ജോര്‍ജ് പൂതൃക്കയിലിനെ തിരഞ്ഞെടുത്തു. കെ.സി.സി.എം.ഇ (KCCME)
Read More