കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
കൈപ്പുഴ പാലത്തുരുത്ത് പോളപ്രായില്‍ ഏലിയാമ്മ സൈമണ്‍ (78) നിര്യാതയായി. സംസ്കാരം 14.10.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="wJ1rSOj770A" ]
Read More