കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിക്കുന്ന നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, മുറപോത്ത് രാജാക്കന്മാരിലെ ഇളമുറത്തമ്പുരാനായ നീണ്ടൂര്‍ യുവരാജിന്റെ
Read More