1. Home
  2. Breaking News

Category: Kerala

ഇരവിമംഗലം സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ  LIVE  TELECASTING AVAILABLE

ഇരവിമംഗലം സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ LIVE TELECASTING AVAILABLE

അറുപതു വര്‍ഷത്തിലേറെ പ്രശോഭിക്കുന്ന പരിശുദ്ധ അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള ഈ ദൈവാലയത്തില്‍ 2023 നവംബര്‍ 29 ബുധന്‍ മുതല്‍ ഡിസംബര്‍ 11 തിങ്കള്‍ വരെ ഇടവക മധ്യസ്ഥയായ ദൈവമാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഫാ. തോമസ് കരിമ്പുകാലായില്‍ (വികാരി), ജോസഫ് പുളിനില്‍ക്കുംകാലായില്‍ (പ്രസുദേന്തി), ചാക്കോ മണിമലപ്പുറത്ത്, ജോസ് കൊച്ചാലുങ്കല്‍ (കൈക്കാരന്മാര്‍)

Read More
പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി ആടുപാറയില്‍ തോമസ്‌ എബ്രഹാം (തൊമ്മന്‍കുഞ്ഞ് - 87) നിര്യാതനായി. സംസ്കാരം 11.12.2023 തിങ്കളാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്റ്‌ ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="jXs3cX-jg44" ]

Read More
നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

നീണ്ടൂര്‍ (മേടയില്‍) വട്ടുകുളത്തില്‍ ഏലിക്കുട്ടി പത്രോസ് (80) നിര്യാതയായി. സംസ്കാരം 06.12.2023 ബുധനാഴ്ച 3 pm ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="P7JAPpARJig" ]

Read More
സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

സി. മറിയാമ്മ പള്ളിമറ്റത്തിലിന്റെ മൃതസംസ്കാര ശുശ്രൂഷയുടെ സമയക്രമം

06/12/2023 (ബുധനാഴ്ച്ച): 7.00 am : മൃതശരീരം കാരിത്താസ് ഹോസ്പിറ്റൽ മോർച്ചറിയിൽ നിന്ന് എടുക്കും. 8.00 am : മൃതശശീരം കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ കൊണ്ടുവരും. 11.30 am: മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം. 1.30 pm: മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 2.30 pm :

Read More
തുരങ്കത്തിലകപ്പെട്ടവർക്ക് രക്ഷകനായെത്തിയ ശ്രീ.സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

തുരങ്കത്തിലകപ്പെട്ടവർക്ക് രക്ഷകനായെത്തിയ ശ്രീ.സിറിയക് ഓട്ടപ്പള്ളിയെ ബാംഗ്ലൂർ ക്നാനായ കാത്തലിക് അസോസിയേഷൻ ആദരിച്ചു.

ലോകത്തെ നടുക്കിയ ഉത്തരാഖൻഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ എങ്ങനെ രക്ഷിക്കും എന്നറിയാതെ സർക്കാരും, സൈന്യവും പകച്ചുനിന്നപ്പോൾ അവരുടെ രക്ഷകരായി സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുമായി അവിടേക്ക്‌ മാലാഘമാരെപ്പോലെ പറന്നിറങ്ങിയത് ശ്രീ. സിറിയക് ജോസഫ് ഓട്ടപ്പള്ളിയും സംഘവും. ലോകത്തെ മുൾമുനയിൽ നിറുത്തിയ ഈ അപകടത്തിൽ കുടുങ്ങിയ തോഴിലാളികളെ രക്ഷിക്കാൻ നൂതന സാങ്കേതിക വിദ്യകളോടുകൂടിയ

Read More
ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

ചൈതന്യ കാര്‍ഷിക മേള സമ്മാനകൂപ്പണ്‍ വിജയികള്‍

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷിക മേളയോടും  സ്വാശ്രയ സംഘ മഹോത്സവത്തോടും  അനുബന്ധിച്ച് പുറത്തിറക്കിയ  സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഹീറോ സൂം സ്‌കൂട്ടര്‍് കൂപ്പണ്‍ നമ്പര്‍ 105442  ഉം രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം കൂപ്പണ്‍

Read More
കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

കാലഘട്ടത്തിന്റെ മാറ്റവുമായി ഹെവന്

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കള്‍ പ്രവാസിയാകേണ്ടി വരുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന മാതാപിതാക്കളുടെ ജീവിതവും മക്കളുടെ മാനസികാവസ്ഥയും തുറന്നുപറയുന്ന ഹ്രസ്വചിത്രം ഹെവന്‍ റിലീസ് ചെയ്തു. ഏളൂര്‍ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം അവാര്‍ഡ്, ഇന്ത്യന്‍

Read More
ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി

കോട്ടയം: മധ്യകേരളത്തിന്റെ കാര്‍ഷിക ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും ജനകീയ പരിസമാപ്തി. എട്ട് ദിനങ്ങളിലായി നടത്തപ്പെട്ട മേളയില്‍ പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശകരായി എത്തിയത്. മേളയുടെ സമാപന

Read More
പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് – 93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് – 93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് - 93)  നിര്യാതനായി. സംസ്കാരം 27.11.2023 തിങ്കളാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി പേരൂർ കരിയാറ്റപ്പുഴ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, ജെയിംസ്, കുഞ്ഞുമോൻ, രാജു. മരുമക്കൾ: ജോയി കൂവക്കട

Read More
മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മരങ്ങോലി (ഞീഴൂര്‍): വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. സംസ്കാരം 27.11.2023 തിങ്കളാഴ്ച 3 pm ന് മകള്‍ ലിസ്സി വില്‍സണ്‍ തുരുത്തിപ്പള്ളി കാപ്പില്‍ ന്റെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: [yotuwp type="videos" id="qGbftq278PQ" ]

Read More