കണ്ണങ്കര കാമ്പിൽ ജയ്മോൻ ഫിലിപ്പ് (46) നിര്യാതനായി. | Funeral service LIVE | 16.01.2026
കണ്ണങ്കര കാമ്പിൽ ജയ്മോൻ ഫിലിപ്പ് (46) നിര്യാതനായി. സംസ്കാരം 16.01.2026 വെള്ളിയാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. LIVE LINK: [yotuwp type="videos" id="PNVH0QsvE3U" ]
Read More