1. Home
  2. Breaking News

Category: Kerala

അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

കൈപ്പുഴ:   പ്ലസ് 2  മുഴുവന്‍ മാര്‍ക്കും (1200/1200) നേടി ക്‌നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എല്‍ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി

Read More
വിധവ – വിഭാര്യ സംഗമം നടത്തി

വിധവ – വിഭാര്യ സംഗമം നടത്തി

പുന്നത്തുറ: പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വികാരി റവ .ഫാ. ബിബിൻ കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സംഗമം പാലാ സെൻറ് തോമസ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ.ടി

Read More
നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Read More
ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 09.06.2025 തിങ്കളാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം 08.06.2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK | WAKE SERVICE | 08.06.2025

Read More
ജോൺ കുരുവിള അരയത്ത് രൂപതാ ലിറ്റർജിക്കൽ കമ്മീഷൻ അംഗം.

ജോൺ കുരുവിള അരയത്ത് രൂപതാ ലിറ്റർജിക്കൽ കമ്മീഷൻ അംഗം.

ബിജി സൈമൺ തുണ്ടത്തിൽ (PRO) കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതയിൽ ജൂബിലി വർഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റർജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി ടോറൊന്റോ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവക അംഗം ജോൺ കുരുവിള അരയത്തിനെ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിയമിച്ചു.

Read More
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തപ്പെട്ടു.

Read More
കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം പ്രൗഢോജ്വലമായി

കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം പ്രൗഢോജ്വലമായി

കല്ലറ: സെന്റ്. തോമസ് ഹൈസ്‌കൂളിലെ 2025 – 2026 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം പ്രൗഢോജ്വലമായി നടത്തപ്പെട്ടു. പുതുതായി സ്‌കൂളിലേക്ക് എത്തിയ 120 പരം കുട്ടികളെ കളഭം ചാര്‍ത്തി സ്വീകരിച്ചു തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ റവ. ഫാ സ്റ്റീഫന്‍ കണ്ടാലപ്പിള്ളിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം ജില്ല മജിസ്‌ട്രേറ്റ് അനന്തകൃഷ്ണന്‍.

Read More
കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്‍ഷിക ധ്യാന നടത്തി

കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്‍ഷിക ധ്യാന നടത്തി

കോതനല്ലൂര്‍: കെ.സി.ഡബ്ള്യൂ.എ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഏകദിന വാര്‍ഷിക ധ്യാനം അരീക്കര യൂണിറ്റിന്‍െറ ആതിഥേയത്തില്‍ സെന്‍റ് റോക്കീസ് പള്ളിയില്‍ നടത്തി. തുവാനീസ അസി. ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി ധ്യാനം നയിച്ചു. കെ.സി.ഡബ്ള്യൂ.എ അതിരൂപത ചാപ്ളിയന്‍ ഫാ . തോമസ് ആനിമൂട്ടിലിന്‍െറ മുഖ്യകാര്‍മികത്വത്തിലും ഫൊറോനയിലെ മറ്റു വൈദികരുടെ സഹ

Read More
പയസ്മൗണ്ട് വെള്ളച്ചാലിൽ ജോജി സൈമൺ (52, ഫ്രാൻസി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് വെള്ളച്ചാലിൽ ജോജി സൈമൺ (52, ഫ്രാൻസി) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പയസ്മൗണ്ട് വെള്ളച്ചാലിൽ ജോജി സൈമൺ (52, ഫ്രാൻസി) നിര്യാതനായി. സംസ്കാരം 08.06.2025 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ, പയസ്മൗണ്ട് സെന്റ് പയസ് Xth ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="ELAejpb_KMc" ]

Read More
വള്ളിച്ചിറ ആൽമതടത്തിൽ P.J. ത്രേസ്യാമ്മ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വള്ളിച്ചിറ ആൽമതടത്തിൽ P.J. ത്രേസ്യാമ്മ (88) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വള്ളിച്ചിറ ആൽമതടത്തിൽ P.J. ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്ക്‌കാരം 07.06.2025 ശനിയാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചെറുകര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="FmR1LIdNJJE" ]

Read More