1. Home
  2. Breaking News

Category: Kerala

അമനകര നാരമംഗലത്ത് ജോൺ എൻ.കെ. (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അമനകര നാരമംഗലത്ത് ജോൺ എൻ.കെ. (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

അമനകര നാരമംഗലത്ത് ജോൺ എൻ.കെ. (69) നിര്യാതനായി. സംസ്കാരം 28.06.2025 ശനിയാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അമനകര (താമരക്കാട്) സെന്റ്. സെബാസ്ററ്യൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. ഭൗതികശരീരം 28.06.2025 ശനിയാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കണ്ടുവരുന്നതാണ്. LIVE LINK: [yotuwp type="videos" id="TFIaQmh6gFc"

Read More
സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.

Read More
ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത്  ഫിലിപ്പും

ചാമക്കാല ഇടവകയ്ക്ക് അഭിമാനമായി കല്ലിടിക്കിൽ അലോണ അൽഫോൻസാ ഫിലിപ്പും അയോണ എലിസബത്ത് ഫിലിപ്പും

ക്നാനായ സമുദായ അംഗങ്ങൾ ചേർന്ന് ഒരുക്കിയ ഷിജോ,റിമോണ വോയിസ്‌ (Rimona voice) കരിംങ്കുന്നo നേതൃത്വം നൽകിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനമായ "യേശുവെ നിത്യ സ്നേഹമെ" എന്നു തുടങ്ങുന്ന മനോഹര മായ ഗാനം, ചാമക്കാലാ പള്ളി ഇടവകയിലെ നവാഗത ഗായികമാരായ അലോണ അൽഫോൻസാ ഫിലിപ്പും, അയോണ എലിസബത്ത്

Read More
കടപ്ലാമറ്റം എഴുത്തുപുരയിൽ മേരി ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടപ്ലാമറ്റം എഴുത്തുപുരയിൽ മേരി ജോസഫ് (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കടപ്ലാമറ്റം എഴുത്തുപുരയിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (96) നിര്യാതയായി. സംസ്കാരം 25.06.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: എ.ജെ. ജോർജ്ജ്, ലൂസി ജോസ്, മേരിക്കുട്ടി ബിജു, ജോൺ ജോസഫ്. മരുമക്കൾ: ആലീസ്

Read More
ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു

ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു

അരീക്കര: ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചും, പ്രതിജ്ഞയെടുത്തും, പ്രാര്‍ത്ഥന റാലി നടത്തിയും ലഹരി വിരുദ്ധ വാരാചരണത്തിന് അരീക്കര സെന്‍റ് റോക്കീസ് പള്ളിയില്‍ തുടക്കം കുറിച്ചു. ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തിയത്. ലഹരി വിരുദ്ധ

Read More
പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു.

പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു.

വെള്ളൂര്‍: കെ.സി.സി. കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വെള്ളൂര്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത വെള്ളൂര്‍ ഇടവക അംഗമായ സിറിള്‍ ജോസഫിനെ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടിലും, മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത

Read More
ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പെണ്ണമ്മ തോമസ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പെണ്ണമ്മ തോമസ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മണ്ണാർക്കാട്: ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം 22.06.2025 ഞായറാഴ്ച 4 pm ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങലീരി തിരിഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ. മക്കൾ: ജോസഫ് (സാബു), അജി ജോയ്, ലിസി, ലിജി ജെയിംസ്. മരുമക്കൾ: ഷൈജി സാബു, ജോയ്

Read More
ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏനാദി പാലക്കാട്ട്താഴത്ത് ഇട്ടിയവിര (91) നിര്യാതനായി. സംസ്കാരം 22.06.2025 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="HJ2hNgBt_mw" ]

Read More
മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

മോനിപ്പള്ളി: സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്ളസ്ടുവില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് നടത്തി. വികാരി ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി. പ്രസന്ന എസ്.ജെ.സി, ഫാ. തോമസ് താഴപ്പള്ളി, നിഫാ മരിയ ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മോടിയേകി.

Read More
ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു,

ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു,

ബാംഗ്ലൂർ : സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി15/06/ 25 ഞായറാഴ്ച ഫാദേഴ്സ് ഡേ ആഘോഷിച്ചു. സ്വർഗ്ഗ റാണി ദേവാലയത്തിലും ,ടി സി പാളയം , ഗുരുകുലം സെൻററുകളിലും കുട്ടികൾ പിതാക്കന്മാർക്ക് പൂക്കൾ നൽകി ആദരിച്ചു. വേദപാഠം പഠിക്കുന്ന കുട്ടികൾ വിവിധ കലാപരിപാടികളും ആശംസ

Read More