കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിങ് അലൂമിനി അസോസിയേഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത പരിപാടി കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ Twinkle Mathew ഉദ്ഘാടനം ചെയ്തു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഡോ.ബിനു കുന്നത്ത് ആശംസ നേര്‍ന്നു. സംഗമത്തില്‍ ഫസ്റ്റ് ബാച്ച്
Read More