500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി. ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുമായി സഹകരിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. അരി, ഗോതമ്പുപൊടി, പഞ്ചസാര, കുക്കിംഗ് ഓയില്‍, ഉപ്പ്, തേയിലപ്പൊടി, കുളിസോപ്പ്, കുരുമുളക് പൊടി,
Read More