ഇരവിമംഗലം കുഴികണ്ടത്തില്‍ ചിന്നമ്മ ചാക്കോ (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
ഇരവിമംഗലം കുഴികണ്ടത്തില്‍ പരേതനായ ചാക്കോ (പടപ്പന്‍ കുട്ടപ്പന്‍) ന്‍റെ ഭാര്യ ചിന്നമ്മ ചാക്കോ (85) നിര്യാതയായി. സംസ്കാരം 12.10.2025 ഞായറാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പത്തിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു കെ.ഇ.
Read More